'23ആം വയസ്സില്‍ ഞാനെന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തി

By Aswathi

അനുഭവങ്ങളില്‍ നിന്ന് മാത്രമെ ഒരാള്‍ക്ക് മറ്റൊരാളെ ഉപദേശിക്കാന്‍ അര്‍ഹതയുള്ളൂ. അങ്ങനെയങ്കില്‍ നികിത ഗോഖലയ്ക്കും ചിലത് പറയാനുണ്ട്. ഉപദേശമല്ല, ഒരു മുന്നറിയിപ്പാണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് തീരെ അടക്കവും ഉതുക്കവുമില്ലെന്നാണ് മോഡലും നടിയുമായ നികിത പറയുന്നു.

പതിനെട്ടു വയസ്സ് കഴിയുമ്പോഴേക്കും ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ ചാരിത്ര്യം നഷ്ടപ്പെടുന്നുണ്ടെന്നാണ് നികിതയുടെ നിരീക്ഷണം. അങ്ങനെയുള്ള ലോകത്ത് 23 വയസ്സിവരെ തന്റെ ചാരിത്ര്യം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് താരമിപ്പോള്‍. ഇന്നത്തെ കുട്ടുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ താനെത്ര ഭേദമാണെന്നാണ് നികിത പറയുന്നത്.

Nikita Gokhale

തന്റെ ചാരിത്രം നഷ്ടപ്പെട്ടതിനെ കുറിച്ച് പറയുന്നതിലും നികിതയ്ക്ക് ഒട്ടും മടിയില്ല. പഠനം പൂര്‍ത്തിയായി ഒരു ജോലി കിട്ടിയതിന് ശേഷമാണത്രെ നിഖിത കാര്യമായ ഒരു പ്രണയത്തിലേക്ക് സമീപിച്ചത്. പഠനകാലത്ത് ഒത്തിരി പ്രണയാഭ്യര്‍ത്ഥനകള്‍ വന്നതിനാല്‍ പിന്നീട് എല്ലാം ഗൗരവമായി കാണാന്‍ സാധിച്ചതിനാലാണ് 23 വയസ്സുവരെ ചാരിത്രം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞത്- നികിത പറഞ്ഞു.

പ്ലേ ബോയ് മാസികയല്‍ നഗ്നയായി ഫോട്ടോ ഷൂട്ടിന് തയ്യാറായതോടെയാണ് നിഖിത ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നികിതയുടെ നഗ്നഫോട്ടോ പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലാണ് മാസിക. അങ്ങനെ വന്നാല്‍ ഷെര്‍ലിന്‍ ചോപ്രയ്ക്ക് ശേഷം നഗ്നത പ്രദര്‍ശിപ്പിച്ചതിലൂടെ ശ്രദ്ധേയയാകുന്ന ഇന്ത്യയിലെ രണ്ടാമത്തെ താരമായിരിക്കും നികിത ഗോഖലെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X