»   » മറ്റാരോടും തോന്നാത്ത ആരാധന മോഹന്‍ലാലിനോട്, സൂര്യ 24 സംവിധായകന്‍ വിക്രം കുമാര്‍ പറയുന്നു

മറ്റാരോടും തോന്നാത്ത ആരാധന മോഹന്‍ലാലിനോട്, സൂര്യ 24 സംവിധായകന്‍ വിക്രം കുമാര്‍ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലും ഒട്ടേറെ ആരാധകര്‍ മോഹന്‍ലാലിനുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു ആരാധകന്‍ കൂടി. സൂര്യയുടെ പുതിയ ചിത്രം 24ന്റെ സംവിധായകന്‍ വിക്രം കുമാറാണ് അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താനൊരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്ന് തുറന്ന് പറഞ്ഞത്.

മോഹന്‍ലാലിന്റെ മിക്ക ചിത്രങ്ങളും താന്‍ കാണാറുണ്ട്. അദ്ദേഹം അഭിനയിച്ച കിലുക്കം എന്ന ചിത്രം 1000 തവണയെങ്കിലും കണ്ടിട്ടുണ്ടാകുമെന്നും വിക്രം കുമാര്‍ പറഞ്ഞു. മോഹന്‍ലാലിനെ വച്ച് ഒരു സിനിമ തന്റെ സ്വപ്‌നമാണ്. വിക്രം കുമാര്‍. തുടര്‍ന്ന് വായിക്കൂ..

മറ്റാരോടും തോന്നാത്ത ആരാധന മോഹന്‍ലാലിനോട് എന്തുക്കൊണ്ട്?സൂര്യ 24 സംവിധായകന്‍ വിക്രം കുമാര്‍

സുരേഷ് ബാലാജി സാറിന്റെ ഓഫീസില്‍ പോകുമ്പോള്‍ മോഹന്‍ലാലിനെ കാണാറുണ്ട്. അത്രയും വലിയൊരു ആളെ കാണുമ്പോള്‍ എന്താ പറയുക എന്നനിക്കറിയില്ല. ഹലോ എന്ന് പറയും. വിക്രം കുമാര്‍ പറഞ്ഞു

മറ്റാരോടും തോന്നാത്ത ആരാധന മോഹന്‍ലാലിനോട് എന്തുക്കൊണ്ട്?സൂര്യ 24 സംവിധായകന്‍ വിക്രം കുമാര്‍

മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യുക എന്റെ സ്വപ്‌നമാണ്. എന്നാല്‍ അത് നടക്കുമൊ എന്നറിയില്ല-വിക്രം കുമാര്‍.

മറ്റാരോടും തോന്നാത്ത ആരാധന മോഹന്‍ലാലിനോട് എന്തുക്കൊണ്ട്?സൂര്യ 24 സംവിധായകന്‍ വിക്രം കുമാര്‍

മോഹന്‍ലാലിന്റെ കിലുക്കം ചിത്രം ഒരു ആയിരം തവണയെങ്കിലും കണ്ടിട്ടുണ്ടാകും.

മറ്റാരോടും തോന്നാത്ത ആരാധന മോഹന്‍ലാലിനോട് എന്തുക്കൊണ്ട്?സൂര്യ 24 സംവിധായകന്‍ വിക്രം കുമാര്‍

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, ബോയിങ് ബോയിങ്, മണിചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളൊക്കെ എത്ര കണ്ടാലും മതിയാവില്ല.

മറ്റാരോടും തോന്നാത്ത ആരാധന മോഹന്‍ലാലിനോട് എന്തുക്കൊണ്ട്?സൂര്യ 24 സംവിധായകന്‍ വിക്രം കുമാര്‍

നിഷ്‌കളങ്കമായ മോഹന്‍ലാലിന്റെ അഭിനയമാണ് തന്നെ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാക്കിയതെന്നും വിക്രം കുമാര്‍ പറയുന്നു.

മറ്റാരോടും തോന്നാത്ത ആരാധന മോഹന്‍ലാലിനോട് എന്തുക്കൊണ്ട്?സൂര്യ 24 സംവിധായകന്‍ വിക്രം കുമാര്‍

ഫഹദിന്റെ മഹേഷിന്റെ പ്രതികാരവും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും വിക്രം കുമാര്‍ പറഞ്ഞു.

English summary
I'm A Die Hard Fan Of Mohanlal: '24' Director Vikram Kumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam