ഞാന്‍ മോഹന്‍ലാല്‍ ആരാധകനാണ്, കാളിദാസ് തുറന്ന് പറയുന്നു

താരപുത്രനായ കാളിദാസ് ജയറാം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണല്ലോ. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് നായകനായി എത്തുന്നത്.

By Sanviya

താരപുത്രനായ കാളിദാസ് ജയറാം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണല്ലോ. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് നായകനായി എത്തുന്നത്. അതിനിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ താരരാജാക്കന്മാരെ കുറിച്ച് കാളിദാസ് വെളിപ്പെടുത്തി.

Read Also: മലയാളത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ജയറാമും പാര്‍വതിയും കാളിദാസിന് നല്‍കിയ ഉപദേശം

മോഹന്‍ലാലിന്റെ ഏത് പടം പുറത്തിറങ്ങിയാലും റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ തിയേറ്ററില്‍ പോയി കാണും. ഏറ്റവും പുതിയ ചിത്രമായ പുലിമുരുകനും താന്‍ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ കണ്ടുവെന്ന് കാളിദാസ് പറയുന്നു. മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടിയോടുള്ള അടുപ്പം

മമ്മൂട്ടിയോടുള്ള അടുപ്പം

വ്യക്തിപരമായ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് മമ്മൂട്ടിയോടാണെന്നും കാളിദാസ് പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും കാളിദാസ് തുറന്ന് പറഞ്ഞു.

ഗൈഡ് ചെയ്യാറുണ്ട്

ഗൈഡ് ചെയ്യാറുണ്ട്

എന്റെ അക്കാദമിക്കല്‍ കാര്യങ്ങളില്‍ എല്ലാം ഗൈഡ് ചെയ്യുന്നത് മമ്മൂട്ടിയാണ്. ചെന്നൈയിലെ ലൊയോല കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ചെയ്തത് മമ്മൂട്ടിയുടെ നിര്‍ദേശമായിരുന്നുവെന്നുവെന്ന് കാളിദാസ് പറയുന്നു.

 എന്റെ വീട് അപ്പുന്റേം

എന്റെ വീട് അപ്പുന്റേം

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയില്‍ എത്തിയത്. രണ്ടാമത്തെ ചിത്രമായിരുന്നു എന്റെ വീട് അപ്പൂന്റേം. ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് തേടിയെത്തിയ വര്‍ഷം കൂടിയായിരുന്നു അത്.

നായകനായി

നായകനായി

ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ആദ്യ നായക വേഷം അവതരിപ്പിക്കുന്നത്. ബാലാജി തരനീതരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X