»   » കല്യാണം കഴിക്കുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പക്ഷെ പേടിയുണ്ട്: അനു മോള്‍ വ്യക്തമാക്കുന്നു

കല്യാണം കഴിക്കുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പക്ഷെ പേടിയുണ്ട്: അനു മോള്‍ വ്യക്തമാക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വിവാഹ ജീവിതത്തെ കുറിച്ചുള്ള തന്റെ അഭിപ്രായവും ഭയവും അനുമോള്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അനു ഒരിക്കലും വിവാഹം കഴിക്കുന്നില്ല എന്ന തരത്തില്‍ ആ അഭിമുഖത്തെ മാറ്റി മറിച്ചു.

also read: വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?

എന്നാല്‍ ഒരിക്കലും താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുമോള്‍. വിവാഹത്തെ കുറിച്ചുള്ള തന്റെ പേടിയെ കുറിച്ച് പറഞ്ഞിട്ടേയുള്ളൂ- അനു പറയുന്നു...

കല്യാണം കഴിക്കുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പക്ഷെ പേടിയുണ്ട്: അനു മോള്‍ വ്യക്തമാക്കുന്നു

ഞാനൊരിക്കലും വിവാഹത്തിന് എതിരല്ലെന്നും വിവാഹം കഴിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അനുമോള്‍ പറഞ്ഞു.

കല്യാണം കഴിക്കുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പക്ഷെ പേടിയുണ്ട്: അനു മോള്‍ വ്യക്തമാക്കുന്നു

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലെ ചില പരമാര്‍ശങ്ങളെ മാത്രം പൊക്കി പിടിച്ച് ആരോ വളച്ചൊടിച്ചതാണ് അത്തരം പ്രസ്താവനകളെന്നും അനു പറയുന്നു

കല്യാണം കഴിക്കുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പക്ഷെ പേടിയുണ്ട്: അനു മോള്‍ വ്യക്തമാക്കുന്നു

ശരിയായ ഒരാളെ കണ്ടെത്തിയാല്‍ തീര്‍ച്ചയായും വിവാഹം കഴിക്കുമെന്നും നടി വ്യക്തമാക്കി

കല്യാണം കഴിക്കുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പക്ഷെ പേടിയുണ്ട്: അനു മോള്‍ വ്യക്തമാക്കുന്നു

വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനില്‍ എനിക്കിപ്പോഴും ഒരു പേടിയുണ്ട്. അങ്ങനെ ഒരു ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കഴിയുമോ എന്നാണ് ഭയം. മറ്റുപലരുടെയും അനുഭവത്തിന് സാക്ഷിയാകേണ്ടി വന്നതിലൂടെയാണ് ആ ഭയം വന്നത്- അനു പറഞ്ഞു.

കല്യാണം കഴിക്കുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പക്ഷെ പേടിയുണ്ട്: അനു മോള്‍ വ്യക്തമാക്കുന്നു

അടുത്തിടെ ഒരു പ്രണയം തനിക്ക് തോന്നിയിരുന്നുവെന്നും എന്നാല്‍ എന്റെ ഭയം അതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുകയായിരുന്നു എന്നും നടി വെളിപ്പെടുത്തി

English summary
Anumol says, "I am not against marriage and didn't say I don't want to marry ever. Some of my statements were picked from a long magazine interview, which were tweaked, seemingly to create some hype.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X