നന്നായി അഭിനയിക്കാത്ത എല്ലാ നടന്മാര്‍ക്കും മമ്മൂട്ടിയുടെ നന്ദി

By Aswini

അവാര്‍ഡ് ദാനം പോലെയുള്ള പൊതു ചടങ്ങില്‍ എത്തിയാല്‍ എന്നും മമ്മൂട്ടി തന്റെ സ്വതസിദ്ധമായ ഗൗരവ ഭാവം വിടാതെ തന്നെ ചില കോമഡികള്‍ പറയും. എല്ലായിടത്തും കൈമുട്ടി ചിരിക്കലാണ് പതിവ്. എന്നാല്‍ ഒടുവില്‍ ഏഷ്യനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങിന് പോയപ്പോള്‍ പറഞ്ഞത് മാത്രം അല്പം പാളിപ്പോയി. ഇപ്പോള്‍ അതല്ല വിഷയം

ബ്രിട്ടാനിയ സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡ് നിശയിലും മമ്മൂട്ടി അല്പം ഗൗരവമായി തന്നെ ഒരു രസം പറഞ്ഞതാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് നല്‍കിയ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് മമ്മൂട്ടി എത്തിയത്.

mammootty

തനിക്കീ പുരസ്‌കാരം ലഭിയ്ക്കാന്‍ കാരണം മറ്റു നടന്മാര്‍ നന്നായി അഭിനയിക്കാത്തതാണെന്ന ധ്വനിയിലാണ് മമ്മൂട്ടി സംസാരിച്ചത്. അങ്ങനെ നന്നായി അഭിനയിക്കാത്ത എല്ലാവര്‍ക്കും മമ്മൂട്ടി വേദിയില്‍ നന്ദി പറഞ്ഞു.

കമല്‍ ഹസന്‍, നാഗാര്‍ജ്ജുന്‍ തുടങ്ങി തമിഴ്, തെലുങ്ക്, മലയാളം, കന്നട ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങളെല്ലാം പരിപാടിയില്‍ സിന്നിഹിതരായിരുന്നു. മമ്മൂട്ടി അഭിനയിച്ച, വേണു സംവിധാനം ചെയ്ത മുന്നറിയിപ്പാണ് മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X