ഒരു ചെയ്ഞ്ചിന് വേണ്ടി മലയാള സിനിമ; ലക്ഷ്മി മേനോന്‍
രഘുവിന്റെ സ്വന്തം റസിയയിലൂടെ സിനിമാ ലോകത്തെത്തിയ ലക്ഷ്മി മേനോന്‍ തമിഴകത്ത് മികച്ച നടിയെന്ന് തെളിയ്ച്ച് വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമയാണ് അവതാരം. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍.
തമിഴില്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം നല്ല പേര് നേടിയ ലക്ഷ്മി ഒരു ചെയ്ഞ്ചിന് വേണ്ടിയാണത്രെ മലയാളത്തിലെത്തിയത്. അവതാരം ടീമിനൊപ്പമുള്ള ജോലി തന്നില്‍ നല്ലരീതില്‍ മാറ്റമുണ്ടാക്കിയെന്നും ലക്ഷ്മി പറയുന്നു.

ഒരു ചെയ്ഞ്ചിന് വേണ്ടി മലയാള സിനിമ
ദിലീപിനൊമുള്ള അഭിനയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ മുമ്പഭിനയിച്ച നടിമാരെ പോലെ ലക്ഷ്മിയ്ക്കും ഒന്നേ പറാനുള്ളൂ. ആള് ഭയങ്കര ജോളിയാണ്. ദിലീപേട്ടന്‍ ജോളിയായി താമാശ പറയുകയും ചിരിക്കുകയും ചെയ്യുമ്പോള്‍ തനിക്ക് കൂടുതല്‍ കംഫര്‍ട്ടബ്ള്‍ അനുഭവപ്പെടുന്നു.

ഒരു ചെയ്ഞ്ചിന് വേണ്ടി മലയാള സിനിമ
ഒപ്പമഭിനയിക്കുന്നവരോട് എത്രത്തോളം സൗഹൃദപരമായിരിക്കുന്നുവോ അത്രത്തോളം അത് സിനിമയെ ഗുണം ചെയ്യുമെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം.

ഒരു ചെയ്ഞ്ചിന് വേണ്ടി മലയാള സിനിമ
ഇതൊരു ഭങ്കര സംഭവമായ സിനിമയാണൊന്നും ഞാന്‍ പറയുന്നില്ല. അത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. എന്നാല്‍ ചിത്രത്തിന്റെ കണ്‍സപ്റ്റ് തന്നെ ആകര്‍ഷിച്ചു എന്ന് ലക്ഷ്മി പറയുന്നു.

ഒരു ചെയ്ഞ്ചിന് വേണ്ടി മലയാള സിനിമ
ഇപ്പോള്‍ തമിഴില്‍ കൊമ്പന്‍ എന്ന ചിത്രമാണ് ലക്ഷ്മി മേനോന്‍ ചെയ്തുകൊണ്ടിരിക്കുമന്നത്.

ഒരു ചെയ്ഞ്ചിന് വേണ്ടി മലയാള സിനിമ
കാര്‍ത്തി നായകനാകുന്ന സിനിമയില്‍ ഒരു പക്ക ഗ്രാമീണ പെണ്‍കുട്ടിയയാണ് ലക്ഷ്മി എത്തുന്നത്.


Click it and Unblock the Notifications











