അര്‍ഹാന്‍ എന്റെ മകനാണ്: സൃന്ദ

By Aswathi

2014 സൃന്ദ അഷബിനെ സംബന്ധിച്ചും നല്ല വര്‍ഷമാണ്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ജിന്‍സി എന്ന ബോള്‍ഡ് കഥാപാത്രത്തെ അവതരിപ്പിച്ച സൃന്ദയാണ് 1983 എന്ന ചിത്രത്തിലെ സുശീലയെ അവതരിപ്പിച്ചതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമാണ്.

1983 ഉള്‍പ്പടെ, ടമാര്‍ പഠാര്‍, ഹോലിം മീല്‍സി, മംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ നല്ല കുറേ വേഷങ്ങള്‍ പോയ വര്‍ഷം സൃന്ദയ്ക്ക് ലഭിച്ചു. അങ്ങനെ സൃന്ദ അഷബ് എന്ന പേര് മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് സൃന്ദ അഷബ്, സൃന്ദ അര്‍ഹാനായി മാറിയത്.

srinda-ashab

ഫേസ്ബുക്കില്‍ സര്‍ നെയിം മാറ്റിയതോടെ നാലു ദിക്കില്‍ നിന്നും ചോദ്യമായി ആരാണ് അര്‍ഹാന്‍? ഒരുപാട് മെസേജുകള്‍ സൃന്ദയ്ക്ക് ഫേസ്ബുക്കില്‍ ലഭിച്ചു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പേരിലെ മാറ്റത്തെ കുറിച്ച് സൃന്ദ വ്യക്തമായ മറുപടി നല്‍കി.

എന്റെ ശരിയായ പേരി സൃന്ദ മോള്‍ എന്നാണ്. ഫേസ്ബുക്കില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് സൃന്ദ അഷബ് എന്നാക്കി. പിന്നീട് ഞാനെന്റെ മകന്‍െ പേര് പേരിനൊപ്പം ചേര്‍ത്ത് സൃന്ദ അര്‍ഹാന്‍ എന്നാക്കി. അര്‍ഹാന്‍ എന്റെ ആറ് വയസ്സുള്ള മകനാണ്. പേര് മാറ്റിയത് തീര്‍ത്തും വ്യക്തിപരമായ കാരണമാണ്. പേര് മാറ്റിയതിലൊന്നും കാര്യമില്ല. എല്ലാവരും എന്നെ സൃന്ദ എന്ന് മാത്രമാണ് വിളിക്കുന്നത് - സൃന്ദ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X