»   » 'കള്ളു കുടിയ്ക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന നീനയെക്കള്‍ ബുദ്ധിമുട്ടാണ് ഇത്'

'കള്ളു കുടിയ്ക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന നീനയെക്കള്‍ ബുദ്ധിമുട്ടാണ് ഇത്'

Written By:
Subscribe to Filmibeat Malayalam

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി എന്ന അഭിനേത്രിയെ മലയാളികള്‍ക്ക് പരിചയം. നീനയ്ക്ക് ശേഷം ഒരു മലയാള സിനിമയില്‍ ദീപ്തിയെ കണ്ടില്ല.

ഇപ്പോള്‍ തെലുങ്കിലും കന്നടയിലുമായി ചിത്രകീകരിച്ചുകൊണ്ടിരിയ്ക്കുന്ന ജഗ്വര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. മഹാദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'കള്ളു കുടിയ്ക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന നീനയെക്കള്‍ ബുദ്ധിമുട്ടാണ് ഇത്'

നീനയില്‍ ചെയ്ത കഥാപാത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷമാണ് ജഗ്വറില്‍ ചെയ്യുന്നത് എന്ന് ദീപ്തി പറഞ്ഞു. തമാശ നിറഞ്ഞൊരു കോളേജ് പെണ്‍കുട്ടിയുടെ വേഷമാണ്.

'കള്ളു കുടിയ്ക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന നീനയെക്കള്‍ ബുദ്ധിമുട്ടാണ് ഇത്'

പക്ഷെ കള്ളുകുടിയ്ക്കുകയും സിഗരറ്റ് വലിയ്ക്കുകയും ചെയ്ത നീനയെക്കാള്‍ ബുദ്ധിമുട്ടാണ് ഈ വേഷം എന്ന് ദീപ്തി പറയുന്നു. മറ്റൊന്നുമല്ല ഭാഷ തന്നെ പ്രധാന പ്രശ്‌നം.

'കള്ളു കുടിയ്ക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന നീനയെക്കള്‍ ബുദ്ധിമുട്ടാണ് ഇത്'

കന്നടയും തെലുങ്കും എനിക്ക് തീരെ വശമില്ലാത്ത ഭാഷയാണ്. രണ്ടും കൂടെ കൂട്ടിക്കുഴച്ച് ഒരു പരിവമാക്കിയാണ് ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുന്നത്. ചില വലിയ തെറ്റുകള്‍ സെറ്റില്‍ ഒരു കൂട്ടച്ചിരിയ്ക്ക് വഴിയൊരുക്കും- ദീപ്തി പറഞ്ഞു.

'കള്ളു കുടിയ്ക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന നീനയെക്കള്‍ ബുദ്ധിമുട്ടാണ് ഇത്'

എന്നിരുന്നാലും വ്യത്യസ്തമായ വേഷമാണ് തനിക്ക് വേണ്ടത് എന്ന് നടി പറഞ്ഞു. മലയാളത്തിലേക്കെപ്പോള്‍ എന്ന ചോദ്യത്തിന്, ചില പ്രൊജക്ടുകള്‍ വരുന്നുണ്ട്, ഒന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു നടിയുടെ മറുപടി

English summary
After her tomboy act in Lal Jose's film Nee-na, Deepti Sati is shooting for the bilingual Jaguar, directed by Mahadev. The actress, who has to handle both Kannada and Telugu languages for the movie, says that she is having a tough time as both are alien to her.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam