വിവാഹ ജീവിതത്തിനാണ് പ്രാധാന്യം, സിനിമ എന്നിട്ട് — പേളി മാണി പറയുന്നു

ഓരോ ദിവസവും പ്രണയിച്ചുകൊണ്ടിരിയ്ക്കുകയാണ് പേളി മാണിയും ശ്രീനിഷും. പ്രണയിക്കുക മാത്രമല്ല, തങ്ങളുടെ മനോഹരമായ പ്രണയ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെയും മറ്റും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാനും താരദമ്പതികള്‍ മറക്കാറില്ല.

എന്നാല്‍ വിവാഹത്തിന് ശേഷവും പേളി തന്റെ പാഷനും കരിയറും വിട്ടിട്ടില്ല. ബൈക്ക് റൈഡും സിനിമാഭിനയവുമെല്ലാം പഴയതുപലോലെ തന്നെ തുടരുന്നു. വിവാഹ ശേഷം പേളി ബോളിവുഡ് സിനിമാ ലോകത്തും അരങ്ങേറുകയാണ്. എന്നാല്‍ എന്ത് തന്നെ ആയാലും വിവാഹ ജീവിതത്തെക്കാള്‍ വലുതല്ല പേളിക്ക് സിനിമ.

pearlish

ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ ഏറ്റെടുത്ത് തിരക്കിലാവാന്‍ എനിക്ക് താത്പര്യമില്ല. എന്റെ പൂര്‍ണ ശ്രദ്ധയും വിവാഹ ജീവിതത്തിലായിരിക്കണം എന്ന നിര്‍ബന്ധമെനിക്കുണ്ട്. ഒരു വീടൊരുക്കക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു ഭാര്യയാവാനുള്ള ശ്രമത്തിലാണ് ഞാന്‍- പേളി മാണി പറഞ്ഞു.

ബിഗ് ബോസ് ഹൗസില്‍ വച്ചാണ് ടെലിവിഷന്‍ താരം ശ്രീനിഷുമായി പേളി പ്രണയത്തിലായത്. ആദ്യം ഷോയുടെ റേറ്റിങ് കൂട്ടാനുള്ള കളിതമാശയാണ് ഈ പ്രണയമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ശേഷവും പേളിയും ശ്രീനിഷനും തങ്ങളുടെ നിലപാട് വ്യക്തമാക്കി, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.

Recommended Video

പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X