വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം: സ്വാതി റെഡ്ഡി

By Aswathi

തെന്നിന്ത്യയില്‍ നിന്നെത്തി മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളായിരിക്കുക്കയാണ് ഇപ്പോള്‍ സ്വാതി റെഡ്ഡിയും ആമേന്‍, നോര്‍ത്ത് 24 കാതം, മോസായിലെ കുതിരമീനുകള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡബ്ള്‍ ബാരല്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കെത്തുകയാണ് സ്വാതി.

എന്തുകൊണ്ട് മലയാളത്തില്‍ സെലക്ടീവാകുന്നു എന്ന് ചോദിച്ചാല്‍ സ്വാതിയ്ക്ക് അതിന് കൃത്യമായ ഒരുത്തരമുണ്ട്. മലയാളത്തില്‍ വ്യത്യസ്തമായ കുറെ നല്ല വേഷങ്ങള്‍ ചെയ്യണം എന്നാണ് സ്വാതിയ്ക്ക്. അതുക്കൊണ്ടാണ് പതുക്കെ പോകുന്നതത്രെ.

റഷ്യക്കാരി

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

റഷ്യയിലാണ് സ്വാതി റെഡ്ഡിയുടെ ജനനം. പിന്നീട് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. നേവി ഓഫീസറാണ് അച്ഛന്‍.

തെലുങ്കില്‍ അരങ്ങേറ്റം

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

തെലുങ്ക് ചിത്രത്തിലൂടെയാണ് ബിഗ്‌സ്‌ക്രീനിലേക്കെത്തിയത്. ഡേന്‍ഞ്ചര്‍, അധവരി മാടളവുക്ക് അര്‍ധലു വേരലെ എന്നീ രണ്ട് തെലുങ്ക് ചിത്രങ്ങളിലൂടെ തുടങ്ങി

സുബ്രഹ്മണ്യപുരത്തിലൂടെ തമിഴകത്ത്

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് നല്ല സ്വീകരണമാണ് സ്വതിയ്ക്ക് ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ തമിഴില്‍ ശ്രദ്ധിയ്ക്കപ്പെട്ടു.

തെലുങ്കില്‍ മാത്രം

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

അഷ്ട ചമ്മ എന്ന ചിത്രത്തിലൂടെ തെലുങ്ക് പിന്നെയും സ്വാതിയെ വിളിച്ചും. പിന്നെ തെലുങ്കായിരുന്നു ലോകം. എട്ടോളം ചിത്രങ്ങളില്‍ തെലുങ്കില്‍ അഭിനയിച്ചു.

മലയാളത്തിലേക്ക്

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ ന്നെ ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. ആദ്യം ചിത്രം തന്നെ ക്ലിക്കായി. ഫഹദ് ഫാസിലായിരുന്നു നായകന്‍

രണ്ടാം തവണയും

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ വീണ്ടും സ്വാതി മലയാളത്തിലെത്തി. ഇത്തവണയും വരവറിയിച്ചു. ഫഹദ് തന്നെയായിരുന്നു നായകന്‍

കുതിരമീനുകള്‍ ഏറ്റില്ല

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

മൂന്നാം തവണ മലയാളത്തിലെത്തിയത് മോസായിലെ കുതിര മീനികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. സണ്ണി വെയ്‌നും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തിയ കുതിര മീനുകള്‍ പക്ഷെ അത്ര ഓടിയില്ല

ഭാഷയുടെ അതിര്‍വരമ്പുകള്‍

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

തമിഴ്, മലയാളം തെലുങ്ക് ഇങ്ങനെ ഭാഷയുടെ അതിര്‍വരുമ്പുകള്‍ തനിക്ക് പാഠങ്ങളാണെന്നാണ് സ്വാതി പറയുന്നത്. മലയാളത്തില്‍ അഭിനയച്ചതോടെ കുറെ നല്ല സൗഹൃദങ്ങള്‍ ലഭിച്ചെന്നും സ്വാതി പറയുന്നു.

ഡബ്ള്‍ ബാരല്‍

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം

ഡബള്‍ ബാരല്‍ അഥവാ ഇരട്ട കുഴല്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി വീണ്ടും മലയാളത്തിലെത്തുന്നത്. ഒരു ഹാസ്യ ചിത്രമായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ പെല്ലിശ്ശേരിയാണ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X