റീനുമാത്യൂസിന് മമ്മൂട്ടിയെ കല്യാണം കഴിക്കാന്‍ മോഹം

By Aswathi

അഭിനയിത്തില്‍ ഒരു തുടക്കക്കാരി എന്ന നിലയില്‍ റീമു മാത്യൂവിന് അഭിമാനിക്കാം. തുടക്കം തന്നെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു. ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായെത്തിയ ആനിയെന്ന റീനു മാത്യൂസിനെ കുടുംബപ്രേക്ഷകര്‍ക്ക് പെട്ടന്ന് അംഗീകരിക്കാന്‍ കഴിഞ്ഞു.

ഇമ്മാനുവലിന്റെ വിജയം റീനുവിന് മറ്റൊരു അവസരത്തെ നേടിക്കൊടുത്തു. മമ്മൂട്ടിയുമായുള്ള കെമിസ്ട്രി വര്‍ക്കൗട്ടായതോടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുവാനുള്ള അവസരം. സിനിമ വിജയ്‌ച്ചോ എന്താ, മമ്മൂട്ടി റീനു - മാത്യൂസ് കെമിസ്ട്രി അവിടെയും വിജയ്ച്ചു.

Reenu Mathews, Mammootty

വെള്ളിത്തരയില്‍ മമ്മൂട്ടിയുടെ ഭാര്യയായ് അഭിനയിച്ചു തകര്‍ത്ത റീനുവിന് യഥാര്‍ത്ഥ ജീവിത്തിലൊരു ആഗ്രഹം, മമ്മൂട്ടിയെ കല്യാണം കഴിക്കണമെന്ന്. ഒരു സെലിബ്രേറ്റി ചാറ്റ് പരിപാടിയില്‍ വന്നപ്പോഴാണ് അടക്കിപ്പിടിച്ചിരുന്ന ആഗ്രഹം റീനു വെളിപ്പെടുത്തിയത്.

എന്തായാലും റീനുവിന്റെ ആഗ്രഹം മമ്മൂട്ടിയുടെ ആരാധകരങ്ങ് ഏറ്റെടുത്തു. ഇതിനെതിരെ വിവാദവുമായി വരുന്നവരോട് അസൂയപ്പെടേണ്ടന്ന തരത്തിലുള്ള മറുപടിയാണ് ആരാധകര്‍ നല്‍കുന്നത്. മമ്മൂട്ടിയെന്ന നടന്റെ കഴിവും ഇപ്പോഴും നിലനിര്‍ത്തുന്ന യുവത്വവുമാണ് ഒരു യുവ നായികയ്ക്ക് ഇത്തരത്തിലുള്ള ആഗ്രഹത്തിന് കാരണമെന്ന് അവര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X