ആണ്‍തുണ തലവേദന, സിനിമാ സൗഹൃദങ്ങള്‍ വഞ്ചിച്ചു: നീന കുറുപ്പ്

By Aswathi

ഒത്തിരി സിനിമകളില്‍ സഹോദരിയായും സുഹൃത്തായും വേഷമിട്ട നീനാ കുറുപ്പിന് സിനിമകളില്‍ അധികം തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലേക്കും ശ്രദ്ധകൊടുത്ത നീനാ കുറുപ്പ് പറയുന്നു, സിനിമാ സൗഹൃദങ്ങള്‍ തന്നെ വഞ്ചിച്ചുവെന്ന്.

ഒരു വനിതാ മാഗസിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കവെയാണ് നീനയുടെ തുറന്നു പറച്ചില്‍. തനിക്ക് സിനിമാ രംഗത്ത് ഒത്തിരി സൗഹൃദങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അവയൊന്നും ആത്മാര്‍തയുള്ളതായിരുന്നില്ലെന്നും നീനാ കുറുപ്പ് പറഞ്ഞു. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തോന്നിയിരുന്നു. അതോടെ ആ സൗഹൃദങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

neena-kurupu

പെണ്ണിന് ആണ്‍തുണ തലവേദനയാണെന്നാണ് നീന കുറുപ്പ് പറയുന്നത്. ഒത്തിരി ഡിമാന്റുള്ള വ്യക്തിയാണ് ഭര്‍ത്താവ്. തനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവളാണ് ഭാര്യയെന്നാണ് അവര്‍ വിചാരിക്കുന്നത്.

എന്നാല്‍ പുരുഷന്മാരെ പോലെ തിരക്കുകള്‍ ഇന്ന് സ്ത്രീകള്‍ക്കുമുണ്ട്. ഭര്‍ത്താവ് വിചാരിക്കുന്ന പലകാരങ്ങളും ആ തിരക്കുകള്‍കൊണ്ട് അവള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ സാധിക്കില്ല. പക്ഷെ അതൊന്നും മനസ്സിലാക്കാതെ അവര്‍ ഭാര്യമാരെ വേദനിപ്പിച്ചുകൊണ്ടിരിക്കികയാണെന്നും നീന കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X