സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം: നമിത

By Aswathi

സിനിമയില്‍ അവസരം കുറഞ്ഞതോടെ കോളിവുഡ് മാദക സുന്ദരി നമിത വിവാഹത്തിനൊരുങ്ങുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിവാഹം ഇപ്പോള്‍ തന്റെ പരിഗണനയിലില്ലെന്നാണ് നമിത പറയുന്നത്.

രണ്ട് മൂന്ന് വര്‍ഷമായി സിനിമയില്‍ അവസരം കുറഞ്ഞതുകാരണം നമിത വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍. താരത്തിന്റെ ഗുജറാത്തി രക്ഷിതാക്കളെ ഉദ്ധരിച്ചാണ് ചില തെന്നിന്ത്യന്‍ സിനിമാ മാഗസിനുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തനിക്കിപ്പോള്‍ വിവാഹമില്ലെന്നും സിനിമയില്‍ അവസരം കുറയുമ്പോള്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നുമാണ് നമിത പറയുന്നത്.

 ഗുജറാത്തി

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

ഗുജറാത്തിക്കാരിയാണ് നമിത. 1981 മെയ് പത്തിന് ഗുജറാത്തിലെ സൂറത്തില്‍ ജനിച്ചു.

വിദ്യാഭ്യാസം

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

ഇംഗ്ലീഷ് ഭാഷയില്‍ നമിത ബിരുദം നേടി

ശരിയായ പേര്

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

ഭൈരവി, നമിതാ കപൂര്‍ എന്ന പേരുകളിലും നമിത അറിയപ്പെട്ടിരുന്നു.

മിസ് സൂററ്റ്

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

1998ല്‍ മിസ് സൂററ്റായി തിരഞ്ഞെടുക്കപ്പെട്ടത് കരിയറിലെ വഴിത്തിരിവായി. 2001ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

പരസ്യത്തില്‍

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

ഹിമാനി ക്രീമിന്റെയും ഹാന്‍ഡ് സോപ്പിന്റെയും അരുണ്‍ ഐസ്‌ക്രീമിന്റെയും മാണിക്ചന്ദ് ഗുഡ്കയുടെയും നൈല്‍ ഹെര്‍ബല്‍ ഷാംപുവിന്റെയും പരസ്യത്തിലെത്തി

തുടക്കം തെലുങ്കില്‍

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

സൊന്തം എന്ന തെലുങ്ക് പടത്തിലൂടെയായിരുന്നു അരങ്ങേറ്റം. എയ് എന്ന പടത്തിലും നായികയായി. 2006ല്‍ ലവ് കെ ചക്കര്‍ മെം എന്ന പടത്തിലൂടെ ബോളിവുഡിലെത്തി

കോളിവുഡില്‍ സൂപ്പറായി

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

ചാണക്യ, കോവൈ ബ്രദേഴ്‌സ്, നാന്‍ അവനില്ലാ, അഴകിയ തമിഴ് മകന്‍, ബില്ല തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി

മലയാളത്തില്‍

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

ബ്ലാക് സ്റ്റാലിന്‍ എന്ന പടത്തില്‍ അഭിനയിച്ചു. 2010ല്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണിയും ബാലയും അഭിനയിച്ചിരുന്നു.

തട്ടികൊണ്ടു പോകല്‍

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

2010 ഒക്ടോബര്‍ 26ന് നമിതയെ ഒരു ആരാധകന്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു.

 മാറിടം ബുദ്ധിമുട്ടായി

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

വലിയ മാറിടം നമിതയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. കടുത്ത പുറം വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

 നീന്തല്‍ക്കാരി

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

നല്ലൊരു നീന്തല്‍ വിദഗ്ധയാണ് നമിത. സമയം കിട്ടുമ്പോള്‍ മുംബൈയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാറുണ്ട്.

ഇപ്പോഴും സജീവം

സിനിമയില്‍ അവസരം കുറഞ്ഞാല്‍ മാത്രം വിവാഹം

ഗ്ലാമര്‍ താരറാണിയുടെ കാലം കഴിഞ്ഞുവെന്ന് കരുതിയവര്‍ക്ക് തെറ്റി. ഗംഭീര തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X