ലഹരി ഉപയോഗിക്കണമെന്ന് തോന്നിയാല്‍ ഉപയോഗിക്കും: ശ്വേത മേനോന്‍

By Aswathi

ഷൈന്‍ ടോം ചാക്കോ കൊക്കൈന്‍ കേസിന് അറിസ്റ്റിലായതോടെ ന്യൂ ജനറേഷന്‍ താരങ്ങളെല്ലാം മയക്കു മരുന്നിന് അടിമകളാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കേട്ടവര്‍ കേട്ടവരെല്ലാം ന്യൂ ജനറേഷന്‍ സ്റ്റൈലില്‍ വാളെടുത്തു.

നടി ശ്വേത മേനോന്‍ പറയുന്നു, ഞാനും ന്യൂ ജനറേഷന്‍ നടിയാണ്, പക്ഷെ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കണമെന്ന് തോന്നിയാല്‍ ഉപയോഗിക്കുമെന്ന്. അടുത്തിടെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

swetha-menon

ലഹരി ഉപയോഗിക്കണമോ വേണ്ടയോ എന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. പക്ഷെ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല എന്ന കാര്യം നടി വ്യക്തമാക്കി.

ഹിന്ദിയില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ടെന്നും തടി കുറച്ച് ഹിന്ദിയില്‍ അഭിനയിക്കണം എന്നാണ് തീരുമാനമെന്നും ശ്വേത മേനോന്‍ പറഞ്ഞു. ഇപ്പോള്‍ സ്‌റ്റേജ് ഷോകളുമായി തിരക്കിലാണത്രെ. അതിനാലാണ് മലയാളത്തില്‍ അധികം കാണാത്തത്. ശക്തമായി സ്ത്രീകഥാപാത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും കോമഡി വേഷങ്ങളാണ് ഇഷ്ടമെന്നും ശ്വേത പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X