'ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നയാളാണ് ഞാന്‍'
കുഞ്ചാക്കോ ബോബന്‍ എവിടെ ഷൂട്ടിങിന് പോകുമ്പോഴും കൂടെ ഭാര്യ പ്രിയെയും കൂട്ടാറുണ്ട്. അതെന്താണെന്ന് ചോദിച്ചാല്‍ ചാക്കോച്ചന്‍ പറയും ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് താനെന്ന്.
എന്റെ ഭാര്യയ്‌ക്കൊപ്പം മാത്രമല്ല നിങ്ങളെന്നെ കാണാറുള്ളൂ എന്ന് തൊണ്ണൂറുകളുടെ അവസാനം കേരളത്തിലെ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന ചാക്കോച്ചന്‍ ചോദിക്കുന്നു. അതില്‍ ആരും അത്ഭുതപ്പെടാനില്ലെന്നും താരം പറയുന്നു.

'ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നയാളാണ് ഞാന്‍'
എന്റെ ഭാര്യയ്‌ക്കൊപ്പം മാത്രമല്ലേ നിങ്ങളെന്ന കാണാറുള്ളൂ. ഭാര്യയ്‌ക്കൊപ്പം എപ്പോഴും ചേര്‍ന്നിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് ഞാന്‍ -ചാക്കോച്ചന്‍ പറഞ്ഞു

'ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നയാളാണ് ഞാന്‍'
ഞാന്‍ ഷൂട്ടിങിന് പോകുമ്പോഴെല്ലാം ഭാര്യയെ കൂടെ കൂട്ടാറുണ്ട്. അതില്‍ ആരും അത്ഭുതപ്പെടാനില്ല

'ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നയാളാണ് ഞാന്‍'
സത്യത്തില്‍ ഇതിന്റെ കാരണം അപ്പനും അമ്മയുമാണെന്ന് ചാക്കോച്ചന്‍ പറഞ്ഞു. അവരെ രണ്ടുപേരെയും ഒരുമിച്ചല്ലാതെ കണ്ടിട്ടില്ലത്രെ.

'ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നയാളാണ് ഞാന്‍'
അപ്പച്ചന്റെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മയായിരുന്നു. എന്റെ സുഹൃത്ത് പ്രിയയും

'ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നയാളാണ് ഞാന്‍'
കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ഒരു പ്രണയ വിവാഹമാണ്. 2005 ലാണ് ഇരുവരും വിവാഹത്തിലൂടെ ആ പ്രണയത്തിന് പുതിയ അദ്ധ്യായം തുറന്നത്.

Click it and Unblock the Notifications