സച്ചിന് വേണ്ടി തുണി അഴിയ്ക്കാന്‍ പൂനം തയ്യാര്‍
സച്ചിന്റെ വിടവാങ്ങലിനോടനുബന്ധിച്ച് വാംഖഡെ സ്‌റ്റേഡിയത്തില്‍ പരസ്യമായി തുണി ഉരിയാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി പൂനം പാണ്ഡെ. ഇതിന് മുന്‍പ് ലോക കപ്പ് മത്സരത്തിന്റെ വേളയിലാണ് പൂനം തുണിയുരിയല്‍ പ്രഖ്യാപനം നടത്തിയത്. താന്‍ സച്ചിന്റെ കടുത്ത ആരാധകയാണെന്നും സച്ചിന് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ എന്നുമാണ് താരത്തിന്റെ ചോദ്യം.
സച്ചിന്‍ 200 മാച്ചുകള്‍ പൂര്‍ത്തിയാക്കി സച്ചിന്‍ പടിയിറങ്ങുമ്പോള്‍ സ്‌റ്റേഡിയത്തില്‍ താനുമുണ്ടാകുമെന്നാണ് പൂനം പറയുന്നത്. തുണിയുരിഞ്ഞ് സച്ചിന് യാത്ര അയപ്പ് നല്‍കണമെന്നാണ് പൂനത്തിന്റെ ആഗ്രഹം. പക്ഷേ പരസ്യമായി തുണിഉരിയാനുള്ള അനുമതി താരത്തിന് ലഭിയ്ക്കുക പ്രയാസമാണ്. പൂനം തുണിയുരിയുമോ ഇല്ലെയോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫാന്‍സ്. സച്ചിന് എങ്ങനെയാണ് താന്‍ വിടവാങ്ങല്‍ നല്‍കുന്നതെന്ന് പൂനം തന്നെ പറയുന്നു.

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
'സച്ചിന്‍ ഭ്രാന്തുള്ള' ആരാധകയാണ് പൂനം പാണ്ഡെ. അതിനാല്‍ തന്നെ വാംഖഡെ സ്റ്റേഡിയത്തില്‍ അല്‍പം അതിരു കടന്ന പ്രവര്‍ത്തിയ്ക്ക് തന്നെ പൂനം മുതിരുമെന്നാണ് പറയുന്നത്.

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
വാംഖഡെ സ്റ്റേഡിയത്തില്‍ താനെത്തുമെന്നും വസ്ത്രമുരിഞ്ഞ് സച്ചിനുള്ള യാത്ര അയപ്പ് നല്‍കുന്നതിനായി വസ്ത്രമുരിഞ്ഞ് ആദരവ് കാണിയ്ക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ മറ്റ് പല കാരണങ്ങളാലും താന്‍ പരസ്യമായി തുണി അഴിയ്ക്കില്ലെന്നുമാണ് താരം പറയുന്നത്

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
ലോക കപ്പ് മത്സരത്തില്‍ തുണിയഴിയ്ക്കുമെന്നെ് പറഞ്ഞത് പോലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ അത് പ്രാവര്‍ത്തികമാക്കുമോ എന്ന ചോദ്യത്തിന് നിയമ നടപടികള്‍ നേരിടാന്‍ തയ്യാറല്ലെന്നായിരുന്നു താരത്തിന്റെ മറുപടി

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
പരസ്യമായി തുണി അഴിച്ചില്ലെങ്കിലും വ്യക്തിപരമായി സച്ചിന് നല്‍കുന്ന ആദരവില്‍ പൂനം ഫാന്‍സിനെ നിരാശപ്പെടുത്തില്ല. ഇക്കാര്യം സസ്‌പെന്‍സാണെന്നും പൂനം പറയുന്നു

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
പരസ്യമായി തുണിയഴിയ്ക്കാനാകാത്ത നിരാശയില്‍ ആരാധകര്‍ക്ക് വേണ്ടി ഒട്ടും മോശമാകാത്ത ഒരു സസ്‌പെന്‍സ് തന്നെയാകും 'നശ'യിലെ വിവാദ നായിക നല്‍കുക.

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
സ്റ്റേഡിയത്തില്‍ താരത്തിന്റെ പരസ്യമായ മേനിപ്രദര്‍ശനത്തിന് അനുമതി കിട്ടാതിരിയ്ക്കാനാണ് സാധ്യത. ഈ അവസരത്തില്‍ പൂനവും ആകെ കണ്‍ഫ്യൂഷനിലാണ്. സച്ചിന് വേണ്ടി വാംഖഡെ സ്റ്റേഡിയത്തില്‍ തനിയ്ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് പൂനം ആലോചിയ്ക്കുന്നത്.

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
സച്ചിനോടുള്ള ആദരവ് തുണിയഴിച്ച് നടത്താനും തയ്യാറാണെന്ന പൂനത്തിന്റെ പ്രസ്താവനയ്ക്ക് സച്ചിന്‍ ഇത്തരം പ്രകടനങ്ങളെ അംഗീകരിയ്ക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പൂനത്തിന്റെ മറുപടി. താന്‍ തുണയഴിച്ചാല്‍ സച്ചിന് തന്നെ അഭിന്ദിയ്ക്കാം എന്നായിരുന്നു മറുപടി.

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
സച്ചിനോടും ക്രിക്കറ്റിനോടുമുള്ള ആരാധനയെക്കാള്‍ ഇത്തരം പ്രസ്താവനകളിലൂടെ പബ്ളിസിറ്റിയല്ലേ ലക്ഷ്യമിടുന്നതെന്ന് ചോദ്യത്തിന് ഹോട്ട് നായികയുടെ മറുപടി. ക്രിക്കറ്റ് കാണാന്‍ തിരക്കുകാരണം കഴിയാറില്ലെന്നും എന്നാല്‍ സ്‌കോള്‍ അമ്മയോടോ സഹോദരനോടോ ചോദിച്ച് അറിയാറുണ്ടെന്നും ക്രിക്കറ്റ് ഇഷ്ടമാണെന്നുമായിരുന്നു പൂനം പ്രതികിച്ചത്

സച്ചിന് വേണ്ടി തുണിയഴിക്കുമെന്ന് പൂനം
പൂനം പാണ്ഡെ ആരാധകര്‍ക്കായി കാത്തുവച്ചിരിയ്ക്കുന്ന സസ്‌പെന്‍സ് എന്തായിരിയ്ക്കും. ഇനി പരസ്യമായി താരം തുണി ഉരിയുമോ..എന്തായാലും കാത്തിരിയ്ക്കാം


Click it and Unblock the Notifications