For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുൽവാമ ഭീകരാക്രമണം ഒരു ഗ്രാമത്തെ ബാധിച്ചത് ഇങ്ങനെ!!' ഐ ആം ഇന്ത്യൻ '... ചിത്രീകരണം ആരംഭിച്ചു

    |

    ദേവദാസ് ഫിലിംസിന്റെ ബാനറിൽ കല്ലയം സുരേഷ് നിർമിച്ച്, പ്രവീൺകുമാർ കോഴിക്കോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഐ ആം ഇന്ത്യൻ ചിത്രീകരണം ആരംഭിച്ചു. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു ഗ്രാമത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്നാധാരം.

      iam the indian

    ജൂനിയർ ലാലിന്റെ മൂന്ന് കുറ്റങ്ങളുമായി ലാൽ!! സ്വന്തം മകനെപ്പറ്റി ഇങ്ങനേയും കുറ്റം പറയാമോ

    ഉണ്ണി രാജേഷ്, ആര്യാദേവി, നെടുമുടി വേണു,ദേവൻ, സൈജു കുറുപ്പ്,ശ്രീജിത് രവി, സുനിൽ സുഖദ, അനീഷ് ജി. മേനോൻ,അബു സലിം, മാമുക്കോയ, കലിംഗ ശശി, വിനോദ് കോവൂർ, കിരൺരാജ്,ഊർമിള ഉണ്ണി,നിധീഷ, മാസ്റ്റർ പ്രജീഷ്,ബേബി അഖില, ശാലിമ, അമയ, അർച്ചന, ആർച്ച തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    സാരിയിൽ ക്ലാസിക് ലുക്കിൽ ആൻ അഗസ്റ്റിൻ!! ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് താരം

    രൂപേഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അഭിജിത് അഭിലാഷാണ്. കൈതപ്രം,രഘു എന്നിവരുടെ ഗാനങ്ങൾക്ക് സായ് ബാൽ സംഗീതം പകർന്നു. പുനലൂർ രവി ചമയവും സൗബിൻ വസ്ത്രാലങ്കാരവും വിജേഷ് നന്മണ്ട കലാസംവിധാനവും ഷിബു മാറോളി നിശ്ചലഛായാഗ്രാഹണവും നിർവഹിക്കുന്നു. കോ- ഡയറക്ടർ രൂപേഷ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ എം.വി. ജിജേഷ്.പ്രോജക്ട് ഡിസൈനർ താജു.വാർത്തകൾ ഏബ്രഹാം ലിങ്കൺ.

    English summary
    iam the indian shoot starting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X