»   » ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡ്, അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും

ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡ്, അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും

Posted By:
Subscribe to Filmibeat Malayalam

തല അജിത്തിനെ പരാജയപ്പെടുത്തി മമ്മൂട്ടി മുന്നേറുന്നു. പ്രമുഖ മാധ്യമ സ്ഥാപനമായ സിഎന്‍എന്‍ ഐബിഎന്റെ 2015 ബെസ്റ്റ് ആക്ടര്‍ ലൈവ് സിനിമ അവാര്‍ഡ് മത്സരത്തിലാണ് അജിത്ത്, കമലഹാസന്‍ എന്നിവരെ പരാജയപ്പെടുത്തി മമ്മൂട്ടി മുന്നേറുന്നത്. സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മമ്മൂട്ടി നോമിനി ലിസ്റ്റില്‍ എത്തിയത്.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അജിത്തും നോമിനി ലിസ്റ്റില്‍ എത്തി. തുടര്‍ന്ന് വായിക്കൂ.. നോമിനി ലിസ്റ്റില്‍ മറ്റാരൊക്കെ?

അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും, ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡില്‍ മറ്റാരൊക്കെ?

മണിരത്‌നം സംവിധാനം ചെയ്ത് ദുല്‍ഖറും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഒകെ കണ്‍മണി. ദുല്‍ഖര്‍ ആദ്യമായി തമിഴില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ദുല്‍ഖര്‍ നോമിനി ലിസ്റ്റില്‍ എത്തിയിട്ടുള്ളത്.

അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും, ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡില്‍ മറ്റാരൊക്കെ?

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ പൃഥ്വിരാജും മത്സരത്തിനുണ്ട്.

അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും, ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡില്‍ മറ്റാരൊക്കെ?

പാപനാശത്തിലെ അഭിനയത്തിനാണ് കമലഹാസനെ നോമിനി ലിസ്റ്റിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് പാപനാശം. കമലഹാസന്‍, ഗൗതമി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും, ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡില്‍ മറ്റാരൊക്കെ?

തെലുങ്കില്‍ നിന്ന് സുധീപും ലിസ്റ്റിലുണ്ട്. നന്ദകിഷോര്‍ സംവിധാനം ചെയ്ത റാന്ന ചിത്രത്തില്‍ അഭിനയത്തിലൂടെയാണ് സുധീപിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും, ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡില്‍ മറ്റാരൊക്കെ?

ശങ്കര്‍ സംവിധാനം ചെയ്ത് വിക്രമും എമി ജാക്‌സണും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഐ. ചിത്രത്തിലെ വിക്രമിന്റെ മികച്ച പ്രകടനത്തിലൂടെയാണ് താരം നോമിനി ലിസ്റ്റില്‍ എത്തിയത്.

അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും, ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡില്‍ മറ്റാരൊക്കെ?

ബാഹുബലിയിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ പ്രഭാസും നോമിനി ലിസ്റ്റില്‍ എത്തിയിട്ടുണ്ട്.

അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും, ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡില്‍ മറ്റാരൊക്കെ?

സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലെ പള്ളിക്കല്‍ നാരയണനിലൂടെയാണ് മമ്മൂട്ടി മുന്നേറുന്നത്.

അജിത്തിനെ തോല്‍പ്പിച്ച് മമ്മൂട്ടി മുന്നേറുന്നു, ഒപ്പം പൃഥ്വിയും, ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡില്‍ മറ്റാരൊക്കെ?

തൃഷ ഇല്ലാ്‌ന നയന്‍താര എന്ന ചിത്രത്തിലെ അഭിനയത്തിന് ജിവി പ്രകാഷും ലിസ്റ്റില്‍ ഉണ്ട്.

English summary
The year 2015 wasn’t just about phenomenal performances and great films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam