അന്തരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റി

By Staff

അന്തരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റി
ആഗസ്ത് 19, 2000

ദില്ലി: 2001---ലെ അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്രോത്സവം ഒക്ടോബറില്‍ നടക്കും. ജനുവരിയില്‍ നടത്താനാണ് മുമ്പ് തിരുമാനിച്ചിരുന്നത്. കേന്ദ്ര വാര്‍ത്താവിതരണ വകുപ്പുമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.

ക്രിസ്മസ്-പുതുവത്സരാഘോഷം കാരണം വര്‍ഷാവസാനം സിനിമയുമായി ബന്ധപ്പെട്ട വ്യക്തികള്‍ ലഭ്യമാവുമോ എന്ന സംശയം കാരണമാണ് മുമ്പത്തെ തീരുമാനം മാറ്റിയതെന്ന് ജെയ്റ്റ്ലി പറഞ്ഞു.

അടുത്ത ചലച്ചിത്രോത്സവം 2001 ഒക്ടോബര്‍ 10 മുതല്‍ 20 വരെ നടത്താനാണ് ആലോചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X