ഇല്യാനയുടെ ബിക്കിനിച്ചിത്രങ്ങള്‍
തെന്നിന്ത്യയിലെ മുന്‍നിര നായികനടിയാണ് ഇല്യാന ഡിക്രൂസ്. ഇപ്പോള്‍ ബോളിവുഡില്‍ ഒരു മേല്‍വിലാസമുണ്ടാക്കിയെടുക്കാനുള്ള തത്രപ്പാടിലാണ് താരം. രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പം ബര്‍ഫിഎന്ന ചിത്രത്തിലൂടെയാണ് ഇല്യാന ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്.
ബര്‍ഫിയിലെ ഇല്യാനയുടെ പ്രകടനം പ്രശംസനേടിയെങ്കിലും തുടര്‍ന്നുവന്ന ഹിന്ദിച്ചിത്രങ്ങളൊന്നും ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ ബോളിവുഡില്‍ ചുവടുറപ്പിക്കാനായി ഇല്യാന ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്.
തെന്നിന്ത്യയില്‍ ഗ്ലാമര്‍ റോളുകളോട് മടികാണിയ്ക്കാത്ത താരമാണ് ഇല്യാന. ബോളിവുഡിലും ഇല്യാനയുടെ നയം ഇതുതന്നെയാണ്. അടുത്തിടെ റിലീസ് ചെയ്ത ഹിന്ദിച്ചിത്രം മേം തേരാ ഹീറോ എന്ന ചിത്രത്തില്‍ വളരെ ഗ്ലാമറസായിട്ടാണ് ഇല്യാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്ലാമറിന്റെ കാര്യത്തില്‍ എന്തിനും തയ്യാറുള്ള ഇല്യാന അടുത്തിടെ ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. മാന്‍സ് വേള്‍ഡ് മാഗസിന് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്. ഇതാ ഫോട്ടോ ഷൂട്ടിലെ ചില ചിത്രങ്ങള്‍.

ഇല്യാനയുടെ ബിക്കിനിച്ചിത്രങ്ങള്‍
നന്നേ വടിവൊത്ത ശരീരമുള്ള മെലിഞ്ഞ സുന്ദരിയായ ഇല്യാന അക്വാ കളറിലുള്ള ബിക്കിനിയില്‍ മനോഹരമായിട്ടാണ് ഈ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.

ഇല്യാനയുടെ ബിക്കിനിച്ചിത്രങ്ങള്‍
കറുത്ത ടുപീസില്‍ കടലിന്റെ പശ്ചാത്തലത്തില്‍ ഇല്യാന പോസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ഇന്ത്യയിലെ ഏറെ ചെറുപ്പക്കാരുടെ അമ്മക്കുട്ടികളാണ് അതില്‍ മാറ്റം വരേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധത്തിലേയ്‌ക്കെത്തുമ്പോള്‍ അവിടെ അവളും നിങ്ങളും മാത്രമേ പാടുള്ളു..എന്നിങ്ങനെ പോകുന്ന ഒരു ക്യാപ്ഷനുമുണ്ട്.

ഇല്യാനയുടെ ബിക്കിനിച്ചിത്രങ്ങള്‍
കറുത്ത ബിക്കിനിയില്‍ പോസ് ചെയ്യുന്ന ഇല്യാനയുടെ ക്ലോസ് അപ് ചിത്രമാണിത്. മനോഹരമായ ഭാവമാണ് ഇല്യാനയുടെ ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. ഈ ഫോട്ടോയില്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത ആളുകളുടെ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇല്യാനയുടെ ബിക്കിനിച്ചിത്രങ്ങള്‍
വെളുത്ത ടു പീസിന് മുകളില്‍ വെളുത്ത ഷീര്‍ ഗൗണുമിട്ട് അസ്തമയത്തിന്റെ പശ്ചാത്തലത്തിലാണ് ഇല്യാന ഈ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ഇല്യാനയുടെ ബിക്കിനിച്ചിത്രങ്ങള്‍
ഈ ചിത്രം കണ്ടാല്‍ ഇല്യാന ഇന്നേവരെ ടുപീസുമായി പോസ് ചെയ്ത ഫോട്ടോകളില്‍ ഏറ്റവും മനോഹരമാണ് ഇതെന്ന് തോന്നിപ്പോകും.

ഇല്യാനയുടെ ബിക്കിനിച്ചിത്രങ്ങള്‍
ഈ ചിത്രത്തിലും കറുത്ത നീന്തല്‍ വേഷത്തിലാണ് താരം പോസ് ചെയ്തിരിക്കുന്നത്.

ഇല്യാനയുടെ ബിക്കിനിച്ചിത്രങ്ങള്‍
എംഡബ്യൂ മാഗസിന്റെ കവര്‍ ഫോട്ടോയില്‍ കാണാന്‍ കഴിയുക വെളുത്ത ബിക്കിനിയണിഞ്ഞ ഇല്യാനയെയാണ്.


Click it and Unblock the Notifications