»   » ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

Written By:
Subscribe to Filmibeat Malayalam

തൊടുപുഴയിലെ ആദ്യത്തെ മള്‍ട്ടിപ്ലസ് തിയേറ്ററായ ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് തൊടുപുഴയില്‍ മള്‍ട്ടിപ്ലസ് തിയേറ്റര്‍ നടത്തുന്നത്.

ഉദ്ഘാടനത്തിന് മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കള്‍ പ്രണവും വിസ്മയയും എത്തി. ആന്റണി പെരുമ്പാവൂരും കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്. ഇവരെ കൂടാതെ സംവിധായകന്‍ ജോഷി, സാബു ചെറിയാന്‍ എന്നിവരും പങ്കെടുത്തു. ഫോട്ടോകള്‍ കാണാം

ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

തൊടുപുഴയിലെ ആദ്യത്തെ മള്‍ട്ടിപ്ലസ് തിയേറ്ററായ ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു

ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

ഉദ്ഘാടനത്തിന് മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കള്‍ പ്രണവും വിസ്മയയും എത്തി.

ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

രജനികാന്ത് നായകനായി എത്തുന്ന കബാലി എന്ന തമിഴ് ചിത്രമായിരിക്കും ആശില്‍വാദ് സിനിപ്ലസില്‍ ആദ്യം കളിക്കുന്ന ഷോ. ജൂലൈ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്

ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും ചേര്‍ന്ന് എട്ടര കോടി രൂപയ്ക്കാണ് കബാലിയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

കബാലി എന്ന ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒപ്പം എന്ന ചിത്രവും ആശിര്‍വാദ് സിനിപ്ലസില്‍ കളിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസിനായാണ് ഒരുങ്ങുന്നത്.

ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സ്പടികത്തിന്റെ റി-റിലീസും ആശിര്‍വാദ് സിനിപ്ലസില്‍ ഉണ്ടാവും എന്നാണ് അറിയുന്നത്.

English summary
Mohanlal, the complete actor recently inaugurated Aashirvad cineplex in Thodupuzha, Idukki. Aashirvad Cineplex, which is the first multiplex theatre complex of Thodupuzha, is a joint venture by Mohanlal and Antony Perumbavoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam