മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രത്തിന്റെ ലൊക്കേഷനില്‍ സ്വാതന്ത്രദിനാഘോഷം, ഫോട്ടോസ് കാണൂ
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കോഴിക്കോടാണ് ഇപ്പോള്‍ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ കോഴിക്കെടുത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ സ്വാതന്ത്രദിനം ആഘോഷിച്ചപ്പോള്‍. ഫോട്ടോസ് കാണൂ..

ഒരു പഞ്ചായത്ത് സെക്രട്ടിറയുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക. മീനയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. മുല്ല, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


Click it and Unblock the Notifications