ഇന്ദ്രജിത്തിന് ജയന്റെ മുഖഛായയുണ്ടോ, ആഷിഖ് അബു ചിത്രത്തില്‍ ജയനായി ഇന്ദ്രജിത്ത്

By Sanviya

25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയന്‍ വീണ്ടുമെത്തുകയാണ്. അത് എങ്ങനയെന്നല്ലേ, ആഷിക് അബുവിന്റെ സംവിധാനത്തിലെ പുതിയ ചിത്രത്തിലൂടെ. നടന്‍ ജയന്റെ വ്യക്തി ജീവിതവും കലാ ജീവിതവും കോര്‍ത്തിണക്കി സംവിധായകന്‍ ആഷിക് അബു പുതിയ ചിത്രം ഒരുക്കുകയാണ്.

ചിത്രത്തില്‍ ജയന്റെ വേഷം അവതരിപ്പിക്കുന്നത് മറ്റാരുമല്ല, ഇന്ദ്രജിത്താണ് ആ അനശ്വരന്റെ നടന്റെ വേഷം അവതരിപ്പിക്കുന്നത്. ദുല്‍ഖറിനെ നായകനാക്കിയുള്ള ചിത്രമാണ് അടുത്തത്. അതിന് ശേഷം അടുത്ത വര്‍ഷമാണ് ജയന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതെന്നും ആഷിക് അബു പറയുന്നു.

ഇത് ആദ്യമായി

ഇന്ദ്രജിത്തിന് ജയന്റെ മുഖഛായയുണ്ടോ, ആഷിഖ് അബു ചിത്രത്തില്‍ ജയനായി ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത് ഇത് ആദ്യമായാണ് ഒരു ആക്ഷന്‍ ഹീറോയായി സ്‌ക്രീനില്‍ എത്തുന്നത്.

അടുത്ത വര്‍ഷം

ഇന്ദ്രജിത്തിന് ജയന്റെ മുഖഛായയുണ്ടോ, ആഷിഖ് അബു ചിത്രത്തില്‍ ജയനായി ഇന്ദ്രജിത്ത്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയുള്ളതാണ് അടുത്ത ചിത്രം. അതിന് ശേഷം അടുത്ത വര്‍ഷമാണ് ജയന്റെ സിനിമയിലേക്ക് കടക്കുകയുള്ളൂവെന്ന് സംവിധായകന്‍ ആഷിക് അബു പറയുന്നു.

സിനിമ എങ്ങനെ?

ഇന്ദ്രജിത്തിന് ജയന്റെ മുഖഛായയുണ്ടോ, ആഷിഖ് അബു ചിത്രത്തില്‍ ജയനായി ഇന്ദ്രജിത്ത്

ജയന്റെ വ്യക്തി ജീവിതവും കലാജീവിതവും കോര്‍ത്തിണക്കിയാണ് ചിത്രം.

 ജയന്‍

ഇന്ദ്രജിത്തിന് ജയന്റെ മുഖഛായയുണ്ടോ, ആഷിഖ് അബു ചിത്രത്തില്‍ ജയനായി ഇന്ദ്രജിത്ത്

1974ലെ ശാപമോഷം എന്ന ചിത്രത്തിലൂടെയായിരുന്നു ജയന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് വ്യത്യസ്ത അഭിനയ ശൈലിയിലൂടെ ജയന്‍ പ്രേക്ഷകരുടെ പ്രിയനടനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X