ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്!! രാജു വാക്ക് പാലിച്ചു, ഇന്ദ്രജിത്തിന്റെ വാക്കുകൾ വൈറലാകുന്നു...

'' മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാതെ പോയ മികച്ച നടനാണ് ഇന്ദ്രജിത്ത്- പൃഥ്വിരാജ്'' . ഇത് ഒരു സഹോദരന്റെ വാക്കുകളല്ല. ഒരു ഫിലിം മേക്കറിന്റെ വാക്കുകളാണ്. ഇന്ദ്രജിത്തിൻരെ അഭിനയത്തെ ലൂസിഫറിന്റെ പ്രചരണ പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ലൂസിഫറർ കണ്ടിറങ്ങുന്നവർ‌ക്ക് ഇത് കൃത്യമായി മനസ്സിലാകുകയും ചെയ്യും. ഇന്ദ്രജിത്ത് എന്ന നടനെ വളരെ മികച്ച രീതിയിൽ തന്നെ പൃഥ്വിരാജ് എന്ന സംവിധായകൻ ലൂസിഫറിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

indrajith

ലൂസിഫറിന്റെ വിജയത്തിൽ സഹോദരന് അഭിനന്ദനവും ഇന്ദ്രജിത്ത് രംഗത്തെത്തിയിട്ടുണ്ട്. സഹോദരന്റ നേട്ടത്തിൽ അഭിമാനം കൊള്ളുന്നുവെന്നും. കൂടാതെ പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിന് നന്ദിയും താരം രേഖപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ പൃഥ്വിയ്ക്ക് ആശംസകളുമായി ഇന്ദ്രജിത്ത് എത്തിരുന്നു. പൃഥ്വിരാജിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന് ഇന്ദ്രജിത്ത് നേരത്തെ പറഞ്ഞിരുന്നു.

സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് സംവിധാനം തലയിൽ കയറിയതെന്നും പിന്നെ ക്യാമറ ടൊക്നിക്കുകളെ കുറിച്ചൊക്കെ അറിവ് നേടിയെടുക്കുകയായിരുന്നു. അങ്ങനെ നേടിയെടുത്ത അറിവെല്ലാം ലൂസിഫറിലൂടെ കാണാൻ സാധിക്കുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X