For Quick Alerts
For Daily Alerts
Don't Miss!
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സന്തോഷ് പണ്ഡിറ്റ് മിടുക്കനാണെന്ന് ഇന്ദ്രന്‍സ്
News
oi-Vijesh
By Ajith Babu
|
<ul id="pagination-digg"><li class="previous"><a href="/news/indrans-flays-suresh-gopi-mullaperiyar-issue-1-aid0032.html">« Previous</a>
മലയാള സിനിമയിലെ തലമൂത്തവരെല്ലാം പരഹിസിച്ച സന്തോഷ് പണ്ഡിറ്റിനെ മിടുമിടുക്കനെന്ന് പറയാനും ഇന്ദ്രന്‍സ് മടിയ്ക്കുന്നില്ല. അയാള്‍ മിടുക്കനാണ്, ്സ്വന്തം പണം മുടക്കി പടമെടുത്തു. ബുദ്ധിപരമായ വഴികളിലൂടെ പണം വീണ്ടെടുത്തു. അയാളുടെ സിനിമ കണ്ടാണ് തെറി പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്.
അതേസമയം മലയാളിയുടെ മൊത്തം ശ്രദ്ധ പിടിച്ചുപറ്റാന്‍ സന്തോഷിന് കഴിഞ്ഞത് ചില്ലറക്കാര്യമല്ല. ഇന്ന് മിമിക്രി സ്റ്റേജുകളില്‍ മുഴുവന്‍ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകളാണ്. ഈ പാട്ടുകള്‍ക്ക് ഭയങ്കര കയ്യടിയാണ്. ഇപ്പോള്‍ പലരും കോമഡിയ്ക്കുപകരം കോപ്രായങ്ങള്‍ കാണിയ്ക്കുകയാണ്. അവരേക്കാള്‍ എത്രയോ മിടുക്കനാണ് സന്തോഷ് പണ്ഡിറ്റെന്ന് ഇന്ദ്രന്‍സ് പറയുന്നു.
റീമേക്ക് എന്ന പേരില്‍ പഴയ സിനിമകള്‍ പൊടിതട്ടിയെടുക്കുന്നതിനെയും നടന് വിമര്ശിയ്ക്കുനനുണ്ട്. രതിനിര്‍വേദം റീമേക്ക് ഹിറ്റയാത് കഥയേക്കാള്‍ മറ്റു ചില കാര്യങ്ങള്‍ക്ക് പ്രധാന്യം നല്കിയതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു. പാലക്കാട് ചിത്രീകരണം നടക്കുന്ന കിളഇപാടും ഗ്രാമം എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഇന്ദ്രന്‍സ് ഇപ്പോള്‍.
ആദ്യപേജില്‍
സുരേഷ് ഗോപിയുടെ നിലപാട് വിഡ്ഢിത്തം
<ul id="pagination-digg"><li class="previous"><a href="/news/indrans-flays-suresh-gopi-mullaperiyar-issue-1-aid0032.html">« Previous</a>
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: indrans suresh gopi mullaperiyar santosh pandit ഇന്ദ്രന്‍സ് സന്തോഷ് പണ്ഡിറ്റ് സുരേഷ് ഗോപി മമ്മൂട്ടി മോഹന്‍ലാല്‍
Story first published: Saturday, January 21, 2012, 16:25 [IST]
Other articles published on Jan 21, 2012
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
Featured Posts