Just In
- 1 hr ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
- 3 hrs ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
- 3 hrs ago
പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
- 4 hrs ago
അടുക്കളയ്ക്ക് വേണ്ടി നിമിഷയെ കഷ്ടപ്പെടുത്തിയതിന് കണക്കില്ല; സംവിധായകന് തുറന്ന് പറയുന്നു
Don't Miss!
- Sports
IND vs ENG: ഇന്ത്യയെ വീഴ്ത്താന്‍ ഒരു വഴി മാത്രം!- ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പറയുന്നു
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- News
റിപ്പബ്ലിക് ദിന പരേഡിൽ തിളങ്ങി ക്യാപ്റ്റൻ പ്രീതി ചൗധരി; കരസേനയിൽ നിന്ന് പരേഡ് നയിച്ച ഏക വനിത
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വില്ലനായി ഇന്ദ്രന്‍സ് സന്തോഷവാനാണ്
ആ മെലിഞ്ഞ ശരീരവും അതിനൊത്ത ശബ്ദവുമായി ഇന്ദ്രന് എന്ന നടനെ കണ്ടപ്പോഴൊക്കെ മലയാളികള്‍ കുടുകൂടാന്ന് ചിരിക്കാന്‍ തുടങ്ങി. വില്ലന്മാരെല്ലാം നായകന്മാരായു ഹാസ്യതാരങ്ങളായും അഭിനയിക്കാന്‍ തുടങ്ങിയാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാനും ആളുകള്‍ വേണ്ടെ. അതുകൊണ്ടെന്തായി, ഹാസ്യസാമ്രാട്ട് ഇന്ദ്രന് ആ ജോലിയങ്ങ് ഏറ്റെടുത്തു.
സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോബ് എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് വില്ലന്‍ റോള്‍ ഏറ്റെടുത്തത്. 350ഓളം ചിത്രങ്ങളില്‍ ഇതിനകം തന്നെ ഇന്ദ്രന്‍സ് വേഷമിട്ടിട്ടുണ്ട്. എല്ലാത്തിലും വ്യത്യസ്തകഥാപാത്രങ്ങള്‍ തന്നെയാണെങ്കിലും പൊട്ടാസ് ബോംബിലെ വില്ലന്‍ ഒന്ന് വേറെ തന്നെ. വില്ലന്‍ റോളില്‍ താന്‍ സന്തുഷ്ടനായെന്ന് ഇന്ദ്രന്‍സ് പറയുന്നു.
വില്ലനോ ഹാസ്യതാരമോ ആയി കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നൊരു മാറ്റമില്ലാത്ത കാലമുണ്ടായിരുന്നു ഒരു കാലത്ത് മലയാള സിനിമയില്‍. എന്നാല്‍ അതില്‍ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്ലാതരം കഥാപാത്രങ്ങല്‍ എല്ലാവര്ക്കും ലഭിക്കുന്നു. ഹാസ്യതാരങ്ങളില്‍ ചിലര്‍ നാകനായും വഷമിട്ട് കഴിഞ്ഞു.
കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് വളരെ ചെറുപ്പത്തിലെത്തപ്പെട്ട നാല് ചെറുപ്പകാരുടെ കഥയാണ് പൊട്ടാസ് ബോംബ്. ബാല്യത്തിന്റെ ഒറ്റപ്പെടലും പ്രണയവും വിരഹവും ചിത്രം ദൃശ്യവത്കരിക്കുന്നു. ടിനിടോമാണ് നായകന്
ഒരുകൊലപാതകവുമായി ബന്ധപ്പെട്ട് ജുവനൈല്‍ ഹോമില്‍ നിന്ന് ചാടുന്ന നാല് ചെറുപ്പക്കാര്‍. ഇവരുടെ ജീവിതത്തിവല് ഇന്ദ്രന്‍സ് ചെയ്യുന്ന കഥാപാത്രം ചെലുത്തുന്ന സ്വാധീനമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.