മലയാളത്തില്‍ നാല് 'യക്ഷി'കള്‍ ഒരുമിച്ച് വരുന്നു??

By Aswathi

മലയാളത്തിലെ ഏഴ് സുന്ദരികളെ അണി നിരത്തി തുളസി ദാസ് ഒരു സിനിമ സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഒരു ഹൊറര്‍ ത്രില്ലറായ ചിത്രത്തിന് 'ഗേള്‍സ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ രണ്ട് കാര്യത്തില്‍ നിന്ന് തന്നെ പിടികിട്ടികാണുമല്ലോ, ഒരറു സ്ത്രീകേന്ദ്രീകൃത കഥയാണ് സിനിമ.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

മലയാളത്തില്‍ മള്‍ട്ടി നായക സിനമകള്‍ മാത്രം പോരല്ലോ. വല്ലപ്പോഴും മള്‍ട്ടി നായികാ ചിത്രങ്ങളും വേണ്ടേ. പെണ്‍പട്ടണം പോലുള്ള സിനിമകള്‍ ഇറങ്ങിയില്ലെന്നല്ല, താരതമ്യേനെ കുറവാണെന്ന് മാത്രം.

mukhtha-anusree-iniya-aparna

ഒരു ഹൊറര്‍ ത്രില്ലറായൊരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം, മള്‍ട്ടി ലാഗുവേജും കൂടെയാണ്. അതായത് ചിത്രം മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും റീലീസ് ചെയ്യും. തെന്നിന്ത്യന്‍ നടി ഇനിയയാണ് കേന്ദ്ര നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്.

ബാക്കിയുള്ള മൂന്ന് നായികമാരുടെ കാര്യത്തിലും തീരുമാനമായി. 'ഇതിഹാസ' നായിക അനുശ്രീയും, മുക്തയും, 'സെക്കന്റ്‌സി'ലൂടെ പുതിയ വാതില്‍ തുറന്നു കിട്ടിയ അപര്‍ണ നായരുമാണത്രെ മറ്റ് കേന്ദ്ര നായികമാര്‍. ഏഴില്‍ നാല് തികഞ്ഞു. ബാക്കി മൂന്ന് പേരെ വൈകാതെ കണ്ടെത്തുമെന്ന് കരുതാം. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X