»   » രാജി സ്വീകരിച്ചിട്ടില്ല, സലിം കുമാര്‍ അമ്മയിലേക്ക് തിരിച്ചു വരണമെന്ന് ഇന്നസെന്റ്

രാജി സ്വീകരിച്ചിട്ടില്ല, സലിം കുമാര്‍ അമ്മയിലേക്ക് തിരിച്ചു വരണമെന്ന് ഇന്നസെന്റ്

Posted By:
Subscribe to Filmibeat Malayalam

സലിം കുമാര്‍ താര സംഘടനയായ അമ്മയിലേക്ക് തിരിച്ച് വരണമെന്ന് ഇന്നസെന്റ്. സലിം കുമാറിന്റെ രാജി ഇതുവരെ സ്വീകരിച്ചിരിട്ടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. പത്തനാപുരത്ത് ഗണേഷിനെ പിന്തുണച്ച് മോഹന്‍ലാല്‍ പ്രചരണത്തിന് പോയതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ അമ്മ സംഘടനയില്‍ നിന്ന് രാജി വച്ചത്.

അമ്മയിലുള്ള താരങ്ങള്‍ മത്സരിച്ചാല്‍ ആരും പക്ഷം ചേരരുതെന്ന് നേരത്തെ സംഘടനയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ തീരുമാനങ്ങളെ മറിക്കടന്ന് മോഹന്‍ലാല്‍ പ്രചരണത്തിന് പോയതെന്നാണ്  രാജിയുടെ കാരണമായി സലിം കുമാര്‍ പറഞ്ഞത്.

രാജി സ്വീകരിച്ചിട്ടില്ല, സലിം കുമാര്‍ അമ്മയിലേക്ക് തിരിച്ചു വരണമെന്ന് ഇന്നസെന്റ്

സലിം കുമാര്‍ അമ്മയിലേക്ക് തിരിച്ചു വരണമെന്ന് ഇന്നസെന്റ്.

രാജി സ്വീകരിച്ചിട്ടില്ല, സലിം കുമാര്‍ അമ്മയിലേക്ക് തിരിച്ചു വരണമെന്ന് ഇന്നസെന്റ്

രാജി സ്വീകരിച്ചിട്ടില്ല. താരങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തിപരമാണെന്നും അമ്മയ്‌ക്കൊപ്പം എല്ലാ താരങ്ങളും ഉറച്ച് നില്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

രാജി സ്വീകരിച്ചിട്ടില്ല, സലിം കുമാര്‍ അമ്മയിലേക്ക് തിരിച്ചു വരണമെന്ന് ഇന്നസെന്റ്

മത്സരിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാന്‍ പാടില്ലെന്ന് സംഘടന തീരുമാനിച്ചിട്ടില്ലെന്ന് മണിയന്‍പിള്ള രാജു നേരത്തെ പറഞ്ഞിരുന്നു. സലിം കുമാര്‍ അമ്മയില്‍ നിന്ന് പിന്മാറിയത് സ്വകാര്യ തീരുമാനങ്ങളാണെന്നായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.

രാജി സ്വീകരിച്ചിട്ടില്ല, സലിം കുമാര്‍ അമ്മയിലേക്ക് തിരിച്ചു വരണമെന്ന് ഇന്നസെന്റ്

അമ്മ സംഘടനയില്‍ ഒരു അലിഖിത നിയമമുണ്ട്. ആ നിയമം സംഘിച്ച് മോഹന്‍ലാല്‍ പ്രചരണത്തിന് പോയത് ശരിയായില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.

English summary
Innocent about Salim Kumar issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam