മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ ഇന്നസെന്റിന് ലാല്‍ കൊടുത്ത പണി

By Rohini

അല്പം പഴയ കഥയാണ്. ഇന്നസെന്റ് സിനിമയില്‍ വന്ന കാലം മുതല്‍ ഇന്നുവരെ പല പ്രമുഖ നടന്മാരുടെയും അച്ഛനായും ചേട്ടനായും അളിയനായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. എന്തിന് മോഹന്‍ലാലിന്റെ തന്നെ ഒരുപാട് ചിത്രങ്ങളില്‍ ചേട്ടനും അളിയനും സുഹൃത്തുമൊക്കെയായിരുന്നു ഇന്നസെന്റ്.

എന്നാല്‍ ഒരു സിനിമയില്‍ പോലും ഇന്നസെന്റിന് ലാലിന്റെ അച്ഛനായി അഭിനയിക്കാന്‍ കഴഞ്ഞിട്ടില്ല. ദേവസുരം എന്ന ചിത്രത്തില്‍ അച്ഛന്റെ സ്ഥാനം നല്‍കുന്നുണ്ടെങ്കിലും അച്ഛനല്ല. ഒരു ചിത്രത്തിലെങ്കിലും തന്റെ അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ ഇന്നസെന്റിന് ലാല്‍ കൊടുത്ത പണിയറിയാമോ?

കടപ്പാട്; മെട്രോമാറ്റിനി

അച്ഛനാകണം

മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ ഇന്നസെന്റിന് ലാല്‍ കൊടുത്ത പണി

ഒരു ചിത്രത്തില്‍ തന്റെ അച്ഛനായി അഭിനയിക്കണം എന്ന് ഇന്നസെന്റ് മോഹന്‍ലാലിനോട് പറഞ്ഞു.

ഇപ്പ ശരിയാക്കിതരാം

മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ ഇന്നസെന്റിന് ലാല്‍ കൊടുത്ത പണി

ഇപ്പ ശരിയാക്കിത്തരാം എന്ന് പറഞ്ഞ മോഹന്‍ലാല്‍ അടുത്ത ചിത്രത്തില്‍ ഇന്നസെന്റിനെ തന്റെ മകനാക്കി.

ഏതായിരുന്നു ആ ചിത്രം

മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ ഇന്നസെന്റിന് ലാല്‍ കൊടുത്ത പണി

മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തിയ ഉടയോന്‍ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് മോഹന്‍ലാലിന്റെ മകനായി അഭിനയിച്ചത്

ഉടയോന്‍ എന്ന ചിത്രം

മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ ഇന്നസെന്റിന് ലാല്‍ കൊടുത്ത പണി

ഉടയോന്‍ എന്ന ചിത്രത്തില്‍ ശൂരനാട് പാപ്പോയി (മോഹന്‍ലാല്‍) യുടെ മകനായി അഭിനയിച്ചത് രാരിച്ചന്‍ എന്ന ഇന്നസെന്റാണ്. ശൂരനാട് കുഞ്ഞ് എന്ന മറ്റൊരു മകന്റെ വേഷവും ലാല്‍ തന്നെ അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X