ടോണിക്കുട്ടന് വേണ്ടി ആ പഴയ ടിടിആര്‍ വീണ്ടും പാടി, കേട്ടുനോക്കൂ

By Aswini

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ടോണിക്കുട്ടന് (മോഹന്‍ലാല്‍) വേണ്ടി ടിടിആര്‍ (ഇന്നസെന്റ്) പാടിയ 'ടോണിക്കുട്ടോ...' എന്ന് വിളിയ്ക്കുന്ന പാട്ട് കേരളത്തിലെ ഓരോ കുടിയന്മാരുടെയും പ്രിയപ്പെട്ടതാണ്. കുടിയന്മാര്‍ക്ക് മാത്രമല്ല കേരളീയര്‍ക്കു തന്നെ.

ആ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയും ടോണിക്കുട്ടന് വേണ്ടിയും ഇന്നസെന്റ് വീണ്ടും ആ പാട്ട് പാടി. മോഹന്‍ലാല്‍ നായകനാകുന്ന കനല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അവിചാരിതമായി ആ രസകരമായ സംഭവം നടന്നത്.

mohanlal-innocent

എം പദ്മകുമാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കനലിന്റെ ലൊക്കേഷന്‍ ട്രെയിനില്‍ വച്ചു നടന്നുകൊണ്ടിരിക്കുമ്പോഴാണ് ട്രെയിനില്‍ ഇന്നസെന്റിനെ കണ്ടു മുട്ടിയത്.

സിനിമയുടെ ചിത്രീകരണത്തിനിടെ തീവണ്ടിയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ മോഹന്‍ലാല്‍ ഈ ഗാനം ഒരിക്കല്‍ കൂടെ ആലപിക്കാന്‍ ആവശ്യപ്പെടുകയാണ്. ഏറെ നിര്‍ബന്ധിച്ചതിന് ശേഷം ഇന്നസെന്റ് പാടി, ' അഴകാന നീലി വരും പരു പോലെ ഓടിവരും കണ്ണാടി പോലെ വരും ടോണിക്കുട്ടാ ഇന്നെങ്കില്‍ നാളെ വരും ടോണിക്കുട്ടാ....കേട്ടു നോക്കൂ...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X