twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എമി അവാര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് നാല് നോമിനേഷനുകള്‍! രാധിക ആപ്‌തെയും സാക്രേഡ് ഗെയിംസും ലിസ്റ്റില്‍

    By Midhun Raj
    |

    ഇത്തവണത്തെ അന്താരാഷ്ട എമി അവാര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് നാല് നോമിനേഷനുകള്‍. നാല് വൃത്യസ്ത കാറ്റഗറികളിലാണ് ഇപ്രാവശ്യം നോമിനേഷനുകള്‍ ഉളളത്. നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേക്ഷണം ചെയ്യാറുളള സാക്രേഡ് ഗെയിംസ് മികച്ച ഡ്രാമയ്ക്കുളള വിഭാഗത്തിലാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. നവാസുദ്ദീന്‍ സിദ്ധിഖിയും സെയ്ഫ് അലി ഖാനും മുഖ്യ വേഷത്തില്‍ എത്തുന്ന സാക്രേഡ് ഗെയിംസ് പ്രേക്ഷകരുടെ ഇഷ്ട സീരിസുകളിലൊന്നാണ്‌

    emmy awards

    ലസ്റ്റ് സ്‌റ്റോറീസിലെ പ്രകടനത്തിന് രാധിക അപ്‌തെ മികച്ച നടിക്കുളള വിഭാഗത്തിലും നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചു. ബെസ്റ്റ് ടിവി മൂവി കാറ്റഗറിയില്‍ ലസ്റ്റ് സ്റ്റോറീസും, മികച്ച റിയാലിറ്റി ടിവി വിഭാഗത്തില്‍ ദി റിമിക്‌സും നോമിനേഷനുകള്‍ നേടി. നവംബര്‍ 25ന് ന്യൂയോര്‍ക്കില്‍ വെച്ചാണ് എമി പുരസ്‌കാര ദാന ചടങ്ങ് നടക്കുന്നത്.

    കോപ്പിയടിക്കേണ്ട സാഹചര്യങ്ങളുണ്ടാകുന്നു! കളിയാക്കുന്നവരോട് വിശദീകരണവുമായി ഗോപി സുന്ദര്‍കോപ്പിയടിക്കേണ്ട സാഹചര്യങ്ങളുണ്ടാകുന്നു! കളിയാക്കുന്നവരോട് വിശദീകരണവുമായി ഗോപി സുന്ദര്‍

    പുരസ്‌കാര ജേതാക്കളെ സെപ്റ്റംബര്‍ 23 രാവിലെ 5.30നാണ് പ്രഖ്യാപിക്കുന്നത്. ഹോട്ട്‌സറ്റാര്‍, സ്റ്റാര്‍ വേള്‍ഡ് തുടങ്ങിയവയില്‍ ഇതിന്റെ സംപ്രേക്ഷണം ഉണ്ടാകും. എമി അവാര്‍ഡ്‌സില്‍ ഇത്തവണ ബ്രസീലിലില്‍ നിന്നാണ് കൂടുതല്‍ നോമിനേഷനുകള്‍ വന്നിരിക്കുന്നത്. 9 എണ്ണമാണ് ഇത്തവണ ലാറ്റിനമേരിക്കന്‍ രാജ്യത്തില്‍ നിന്നും ഉളളത്.

    ഗാനഗന്ധര്‍വ്വനില്‍ അഭിനയിക്കാത്തത്തിന്റെ കാരണം പറഞ്ഞ് രമേഷ് പിഷാരടി! വെെറലായി മറുപടിഗാനഗന്ധര്‍വ്വനില്‍ അഭിനയിക്കാത്തത്തിന്റെ കാരണം പറഞ്ഞ് രമേഷ് പിഷാരടി! വെെറലായി മറുപടി

    Read more about: cinema awards സിനിമ
    English summary
    International Emmy Awards 2019: India Has Four Nominations
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X