ചിത്രവും കിലുക്കവും മോഷണം തന്നെ

365 ദിവസം ഓടിയ ചിത്രം എന്ന സിനിമ മോഷണമാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ അതിലും മോഷണത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. മിക്ക സിനിമ സംവിധായകരും എഴുത്തുകാരും മോഷ്ടാക്കളാണ്. പലര്‍ക്കും മോഷണം ഒരു കലയാക്കി മാറ്റാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് പിടിക്കപ്പെടുന്നു.
തന്റെ ചിത്രമായ കിലുക്കം മോഷണമാണെന്ന് പലര്‍ക്കും അറിയില്ല. റോമന്‍ ഹോളിഡേ എന്ന സിനിമയില്‍ നിന്നാണ് കിലുക്കമുണ്ടായത്. അത് കണ്ടുപിടിക്കാന്‍ ഇടം നല്‍കാതിരുന്നതാണ് ഒരു സംവിധായകന്റെ കലയെന്നും പ്രിയന്‍ പറയുന്നു.
ആദ്യ പേജില്‍
'തല്ലിപ്പൊളി' സംവിധായകന്റെ ഏറ്റുപറച്ചിലുകള്‍


Click it and Unblock the Notifications