ഐശ്വര്യ റായ് വക്കീല്‍ കുപ്പായമിടുന്നു, ഇനി സിനിമയില്‍?
ഐശ്വര്യ റായ് മടങ്ങി വരുന്നെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ ബോളിവുഡില്‍ സജീവമായിരുന്നു. സഞ്ജയ് ഗുപ്തയുടെ ജസ്ബ എന്ന ചിത്രത്തിലൂടെയാണ് ആഷ് തിരിച്ചെത്തുകയെന്ന് ഏറെക്കുറെ ഉറപ്പായി.
സസ്‌പെന്‍സ് ത്രില്ലറായ ജസ്ബയില്‍ ഒരു അഭിഭാഷകയുടെ വേഷമാണ് ഐശ്വര്യ റായ്‌ക്കെന്നാണ് അറിയുന്നത്. ഇര്‍ഫാന്‍ ആണ് ചിത്രത്തിലെ നായകന്‍. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ഐശ്വര്യ റായ് വക്കീല്‍ കുപ്പായമിടുന്നു, ഇനി സിനിമയില്‍?
ജസ്ബ എന്ന ചിത്രത്തിലൂടെ ഐശ്വര്യ റായ് വീണ്ടും അഭിനയ രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നുവെന്നാണ് വാര്‍ത്ത

ഐശ്വര്യ റായ് വക്കീല്‍ കുപ്പായമിടുന്നു, ഇനി സിനിമയില്‍?
അഭിഭാഷകയുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലഭിനയിക്കുക

ഐശ്വര്യ റായ് വക്കീല്‍ കുപ്പായമിടുന്നു, ഇനി സിനിമയില്‍?
ചിത്രത്തില്‍ സസ്‌പെന്‍ഷനിലായ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഇര്‍ഫാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഐശ്വര്യ റായ് വക്കീല്‍ കുപ്പായമിടുന്നു, ഇനി സിനിമയില്‍?
ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലറാണ് ജസ്ബ

ഐശ്വര്യ റായ് വക്കീല്‍ കുപ്പായമിടുന്നു, ഇനി സിനിമയില്‍?
സഞ്ജയ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഐശ്വര്യ - അഭിഷേക്: ആരും കാണാത്ത പ്രണയ ചിത്രങ്ങള്‍

Click it and Unblock the Notifications