ഹന്‍സികയുടെ പ്രണയം തകര്‍ന്നപ്പോള്‍ നയന്‍സിന്റെ പ്രണയം പൂത്തു?

By Meera Balan

ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്ന് കേട്ടിട്ടില്ലേ. തമിഴിലെ രണ്ട് നായികമാരുടെ കാര്യം എടുത്താല്‍ ഏതാണ്ട് ഇതുപോലെയാണ് അവസ്ഥ. ഹന്‍സികയും നയന്‍താരയുമാണ് ആ നായികമാര്‍. നയന്‍സുമായി തെറ്റിപ്പിരിഞ്ഞ് അവര്‍ പ്രഭുദേവയ്‌ക്കൊപ്പം പോയതോടെയാണ് ചിമ്പു എന്ന നയന്‍സിന്റെ കാമുകന്‍ ഹന്‍സികയുമായി അടുത്തത്.

എന്നാലോ പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞ് നയന്‍സ് വീണ്ടും സിനിമയിലെത്തി. ഇതോടെ വളരെ നന്നായി പോവുകയായിരുന്ന ഹന്‍സിക-ചിമ്പു ബന്ധവും അലങ്കോലമായി. ചുരുക്കത്തില്‍ നയന്‍സ് വന്നതോടെ ചിമ്പു ഹന്‍സിക പ്രണയം പൊളിഞ്ഞു. ചിമ്പിവിനെ താന്‍ വേദനിപ്പിയ്ക്കുന്നില്ലെന്നും പ്രണയത്തെപ്പറ്റി പറയാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നുമാണ് ഹന്‍സികയുടെ പ്രതികരണം.

എന്നാല്‍ ഇത് നമ്മ ആള് എന്ന ചിമ്പു ചിത്രത്തില്‍ ആദ്യം അഭിനയിക്കില്ലെന്ന് പറഞ്ഞ നയന്‍സ് ഇപ്പോള്‍ ഒന്നിച്ചഭിനയിക്കുന്നെന്ന് മാത്രമല്ല, ഇരുവരും ഒന്നിച്ചുള്ള സെല്‍ഫികളും പോസ്റ്റ് ചെയ്യുന്നുണ്ട്. എവിടെയോ ഒരു പ്രണയത്തിന്റെ മണമില്ലേ...ചില ദൃശ്യങ്ങള്‍ കണ്ട് നോക്കൂ

ഹന്‍സിക മൊത്വാനി

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

ഹന്‍സികയായിരുന്നു ചിമ്പുവിന്റെ പ്രണയത്തിലെ അവസാനത്തെ നായിക

വിവാഹം വരെ

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

വിവാഹം വരെ എത്തിയ പ്രണയബന്ധമായിരുന്നു ഹന്‍സിക-ചിമ്പു ബന്ധം

നയന്‍സിന്റെ മടങ്ങിവരവ്

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

ചിമ്പുവിന്റെ പൂര്‍വ്വകാമുകിയായ നയന്‍താര വീണ്ടും അഭിനയ രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നു

പ്രണയത്തില്‍ കല്ലുകടി

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

നയന്‍താര മടങ്ങിയെത്തിയതോടെ വളരെ നന്നായി പോവുകയായിരുന്ന ചിമ്പു-ഹന്‍സിക ബന്ധം ഉലഞ്ഞു

പിരിഞ്ഞു

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

ഇരുവരും പിരിഞ്ഞെന്ന് വാര്‍ത്ത പരുന്നു. മാത്രമല്ല ഹന്‍സിക ചിമ്പുവിനൊപ്പം അഭിനയിച്ച വാല് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തു

നയന്‍സിനൊപ്പം

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

തിരിച്ചെത്തിയ നയന്‍സിനൊപ്പം ഇത് നമ്മ ആള് എന്ന ചിത്രത്തിലാണ് ചിമ്പു അഭിനയിക്കുന്നത്

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

ഭാര്യാ ഭര്‍ത്താക്കന്‍മാരായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്

അഭിനയിക്കില്ലെന്ന് പറഞ്ഞിട്ട്

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

ഒരുമിച്ച് അഭിനയിക്കില്ലെന്ന് പറഞ്ഞെങ്കിലും ഇതു നമ്മ ആളിലെത്തിയതോടെ നയന്‍സ് പിടിവാശിയൊക്കെ മാറ്റി. ചില രംഗങ്ങളില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ നയന്‍സിന് മടിയുണ്ടായിരുന്നില്ല

ഇതു തന്നെയാണോ 'നമ്മ ആള്' ?

ഹന്‍സികയ്ക്ക് വേദനയായി നയന്‍സ്-ചിന്പു ചിത്രങ്ങള്‍, കാണൂ

എന്തായാലും ചിമ്പുവിന്റെ ആള് നയന്‍സ് തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X