സല്‍മാന്‍ 'കിംഗ് ഖാനെന്ന് 'വിളിച്ചു, കേട്ടഭാവം നടിക്കാതെ ഷാരൂഖ്, കാണൂ

By Meera Balan

ഒരു കാലത്ത് ബോളിവുഡിലെ നല്ല സുഹൃത്തുക്കളായിരുന്ന രണ്ട് ഖാന്‍ മാര്‍ തമ്മില്‍ കടുത്ത ശത്രുതയിലായ കാര്യം അറിയാമല്ലേ. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള പിണക്കം മാറി വരുന്നാതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു പൊതു വേദിയില്‍ ഷാരൂഖിനെ സല്‍മാന്‍ ഖാന്‍ കിംഗ് ഖാനെന്ന് വിശേഷിപ്പിച്ചതോടെയാണ് പിണക്കം അവസാനിച്ചെന്ന് കരുതിയത്.

എന്നാല്‍ സല്‍മാന്‍ തന്നെ കിംഗ് ഖാനെന്ന് വിളിച്ചത് ഷാരൂഖിന് അത്ര ഇഷ്ടമായിട്ടില്ല. ഒരു വാര്‍ത്ത സമ്മേളനത്തിനിടെ ഇക്കാര്യം പ്രകടമാവുകയും ചെയ്തു. സല്‍മാന്‍ കിംഗ് ഖാനെന്ന് പുകഴ്ത്തിയതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിയ്ക്കാതെ ഒഴിഞ്ഞു മാറുകായിരുന്നു ഷാരൂഖ് ഖാന്‍. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

കരണ്‍ അര്‍ജുന്‍

സല്‍മാന്‍ 'കിംഗ് ഖാനെന്ന് 'വിളിച്ചു, കേട്ടഭാവം നടിക്കാതെ ഷാരൂഖ്

ബോളിവുഡിലെ ശത്രുക്കളാണെങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ഖാന്‍, അമ്രീഷ് പുരി, കാജോള്‍, മമ്ത കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനിയച്ച ചിത്രം സംവിധാനം ചെയ്തത് രാകേഷ് റോഷനാണ്. 1995ലാണ് ചിത്രം റിലീസ് ചെയ്തത്.

കുഛ് കുഛ് ഹോത്താ ഹെ

സല്‍മാന്‍ 'കിംഗ് ഖാനെന്ന് 'വിളിച്ചു, കേട്ടഭാവം നടിക്കാതെ ഷാരൂഖ്

1998 ല്‍ പുറത്തിറങ്ങിയ കുഛ് കുഛ് ഹോത്താ ഹെ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ചഭിനയിച്ചു

ഹം തുമാരെ ഹേ സനം

സല്‍മാന്‍ 'കിംഗ് ഖാനെന്ന് 'വിളിച്ചു, കേട്ടഭാവം നടിക്കാതെ ഷാരൂഖ്

ഷാരൂഖ് ഖാനും മാധുരി ദീക്ഷിത്തും പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ സഹനടന്റെ വേഷമായിരുന്നു സല്‍മാന്‍ ഖാന്. 2002ലാണ് ചിത്രം റിലീസ് ചെയ്തത്.

ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗ

സല്‍മാന്‍ 'കിംഗ് ഖാനെന്ന് 'വിളിച്ചു, കേട്ടഭാവം നടിക്കാതെ ഷാരൂഖ്

സല്‍മാന്‍ഖാന്‍, പ്രീതി സിന്റ, റാണി മുഖര്‍ജി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തി. രാജ് കന്‍വര്‍ സംവിധാനം ചെയ്ത ചിത്രം 2000 ലാണ് റിലീസ് ചെയ്തത്.

ദുഷ്മണ്‍ ദുനിയാ കാ

സല്‍മാന്‍ 'കിംഗ് ഖാനെന്ന് 'വിളിച്ചു, കേട്ടഭാവം നടിക്കാതെ ഷാരൂഖ്

ലൈല മെഹ്ദിനും, പുതുമപഖ താരമായ മണ്‍സൂര്‍ അലിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X