നാളെയില്‍ ഫഹദിനൊപ്പം ഇഷയും

By Mithra Nair

ഇഷ തല്‍വാര്‍ ഫഹദ് ഫാസിലിന്റെ ചിത്രത്തില്‍ നായികയാകുന്നു. സിജു ഭവ സംവിധാനം ചെയ്യുന്ന നാളെ എന്ന പുതിയ ചിത്രത്തിലാണ് ഇഷ ഫഹദിനൊപ്പം അഭിനയിക്കുന്നത്.

ഇതൊരു റൊമാന്റിക്ക് ത്രില്ലറാണെന്നും ഒരു എന്റര്‍ടെയിനറിന് വേണ്ട എല്ലാ ചേരുവകളുമുള്ളതാണ് ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു.

isha-fahad.jpg -Properties

ഫ്രീ ഏഞ്ചല്‍സ് എന്നൊരു പ്രൊഡക്ഷന്‍ കന്പനി ഉടമയുടെ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മോഡേണ്‍ യുവതിയുടെ വേഷത്തിലാകും ഇഷ രംഗത്തെത്തുക.

മാളവിക മോഹനാണ് ചിത്രത്തിലെ മറ്റൊരു നായിക. ഫഹദിന്റെ കാമുകിയായ ഒരു ഗ്രാമീണ പെണ്‍കുട്ടിയയാണ് മാളവിക എത്തുന്നത്. മുകേഷ്, കെ.പി.എ.സി ലളിത,സിദ്ധാര്‍ത്ഥ് ഭരതന്‍, ശ്രീനാഥ് ഭാസിഎന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X