ടോപ്പ് ലെസിൽ അതീവ ഗ്ലാമറസായി ഇഷ തൽവാർ!! കുറച്ച് കൂടിപ്പോയെന്ന് ആരാധകർ, ഫോട്ടോ നീക്കം ചെയ്യണം..

അതീവ ഗ്ലാമറാസായുളള ചിത്രമായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

തട്ടത്തിൽ മറയത്ത് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറി കൂടിയ താരമാണ് ഇഷ തൽവാർ. ഇനി എത്ര ചിത്രങ്ങൾ താരത്തെ തേടിയെത്തിയാലും തട്ടമിട്ട് മൊഞ്ചാത്തിയായ അയിഷ തന്നെയായിരിക്കും പ്രേക്ഷകരുടെ മനസിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരമിട്ട ഒരു ചിത്രമാണ്.

isha talwar

അതീവ ഗ്ലാമറാസായുളള ചിത്രമായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി എന്നതിലുപരി ഇഷ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഇപ്പോൾ പേസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം സിനിമയുമായി ബന്ധപ്പെട്ടതാണോ അല്ലെങ്കിൽ ഏതെങ്കിലും ഫോട്ടോ ഷൂട്ടിന്റെ ഭാഗമാണോ എന്നുള്ള കാര്യത്തിൽ വ്യക്ത ലഭിച്ചിട്ടില്ല.

അതേസമയം ഇഷയുടെ ചിത്രത്തിനെതിരെ ഒരു കൂട്ടർ രംഗത്തെത്തിയിട്ടുണ്ട്. ചത്രം അതീവ ഗ്ലമാറസ്സായി പോയതാണ് പ്രശ്നം. കൂടാതെ താരത്തിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുണ്ട്. ചിത്രത്തിന്റെ കമന്റായി തങ്ങളുടെ വയോജിപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. കൂടാതെ ചിത്രം സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.

View this post on Instagram

Test shot ! #mood

A post shared by Isha Talwar (@talwarisha) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X