twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇഷ തല്‍വാര്‍ വീണ്ടും തെലുങ്കിലേക്ക്

    By Akhila
    |

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന് ശേഷം ഇഷ തല്‍വാറിന് കാര്യമായ വേഷങ്ങള്‍ ഒന്നും ലഭിച്ചില്ല. മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന ചിത്രത്തില്‍ സുഹറ എന്ന കഥപാത്രത്തെ അവതരിപ്പിച്ചു. ഏറെ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ബാല്യകാല സഖിയിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയില്ല.

    ഇപ്പോഴിതാ ഇഷ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. പ്രദീപ് സംവിധാനം ചെയ്യുന്ന രാജ ചെയ്യീ വെസ്‌തേ എന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് ഇഷ ഇനി അഭിനയിക്കുന്നത്. നരാ രോഹിതാണ് ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത്.

    2015 വര്‍ഷത്തില്‍

    ഇഷ തല്‍വാര്‍ വീണ്ടും തെലുങ്കിലേക്ക്

    2015 വര്‍ഷത്തില്‍ ഇഷ തല്‍വാറിന് കാര്യമായ വേഷമൊന്നും ലഭിച്ചില്ല.

    തട്ടത്തിന്‍ മറയത്ത് റീമേക്ക്

    ഇഷ തല്‍വാര്‍ വീണ്ടും തെലുങ്കിലേക്ക്

    തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കാണ് ഇഷയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

    തെലുങ്കിലേക്ക്

    ഇഷ തല്‍വാര്‍ വീണ്ടും തെലുങ്കിലേക്ക്

    തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടാണ് ഇഷയുടെ 2016 വര്‍ഷം ആരംഭിക്കുന്നത്.

    പ്രദീപ് ചിത്രത്തില്‍

    ഇഷ തല്‍വാര്‍ വീണ്ടും തെലുങ്കിലേക്ക്

    പ്രദീപാണ് രാജ ചെയ്യീ വെസ്‌തേ സംവിധാനം ചെയ്യുന്നത്.

    English summary
    Isha Talwar signs up a Telugu movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X