ഒരുപാട് ഓഫറുകള്‍ വരുന്നു, 'നോ' പറയുക വളരെ ബുദ്ധിമുട്ടാണ്: സായി പല്ലവി
പ്രേമം എന്ന ചിത്രം ഹിറ്റായതോടെ ഒത്തിരി താരങ്ങള്‍ക്കും കരിയര്‍ബ്രേക്ക് ലഭിച്ചിട്ടുണ്ട്. നിവിന്‍ പോളി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരെ പോലുള്ള താരങ്ങള്‍ക്കാണെങ്കിലും പുതുമുഖ അഭിനേതാക്കള്‍ക്കാണെങ്കിലും. അതിലെടുത്തു പറയേണ്ടത് ചിത്രത്തിലെ മൂന്ന് നായികമാരുടെയും കാര്യമാണ്.
പ്രേമം ഹിറ്റായതോടെ മൂവര്‍ക്കും അന്യഭാഷകളില്‍ നിന്നുള്‍പ്പടെ ഒത്തിരി അവസരങ്ങള്‍ വരുന്നുണ്ട്. സെലിനും മേരിയും മറ്റ് പല ചിത്രങ്ങളുമായി തിരക്കിലാണെങ്കിലും മലര്‍ മിസ് മാത്രം സിനിമ കുറയ്ക്കുന്നു. പഠനമാണ് അതിന് കാരണം.

ഒരുപാട് ഓഫറുകള്‍ വരുന്നു, 'നോ' പറയുക വളരെ ബുദ്ധിമുട്ടാണ്: സായി പല്ലവി
പ്രേമത്തിന്റെ വിജയത്തിന് ശേഷം തനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നു എന്ന് സായി പല്ലവി പറയുന്നു. എന്നാല്‍ ഒന്നും സായി സ്വീകരിച്ചില്ല

ഒരുപാട് ഓഫറുകള്‍ വരുന്നു, 'നോ' പറയുക വളരെ ബുദ്ധിമുട്ടാണ്: സായി പല്ലവി
ഇഷ്ടപ്പെട്ട സംവിധായകരുടെ, നടന്മാരുടെ, നടിമാരുടെ ചിത്രങ്ങളോട് നോ പറയുക വളര ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു.

ഒരുപാട് ഓഫറുകള്‍ വരുന്നു, 'നോ' പറയുക വളരെ ബുദ്ധിമുട്ടാണ്: സായി പല്ലവി
പഠനത്തിന്റെ തിരക്കായതിനാലാണ് സിനിമ കുറയ്ക്കുന്നത്. ജോര്‍ജ്ജയില്‍ ഡോക്ടര്‍ ബിരുദം നേടിയെടുക്കാന്‍ ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ.

ഒരുപാട് ഓഫറുകള്‍ വരുന്നു, 'നോ' പറയുക വളരെ ബുദ്ധിമുട്ടാണ്: സായി പല്ലവി
അതിനിടയില്‍ സമീര്‍ സാഹിര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചാല്‍ സായി പറയും, അതില്‍ ദുല്‍ഖറിന്റെ നായികയല്ലെ. പിന്നെ സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്റെ ഫേവറേറ്റ് ആണ്. കലിയിലെ കഥാപാത്രവും ഇഷ്ടപ്പെട്ടു- സായി വ്യക്തമാക്കി

Click it and Unblock the Notifications