ജയസൂര്യ ഒരു മധുര പ്രതികാരത്തിനൊരുങ്ങുന്നു

By Aswathi

ജയസൂര്യ ഇപ്പോള്‍ വെള്ളിത്തിരയില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വെല്ലുവിളിയുള്ള കഥാപാത്രങ്ങളേറ്റെടുത്ത് ചെയ്യുക എന്നതാണ് ജയസൂര്യയുടെ ഇപ്പോഴത്തെ രീതി. ബ്യൂട്ടിഫിളില്‍ ശരീരം മുഴുവന്‍ തളര്‍ന്നയാളായും ഹാപ്പി ജേര്‍ണിയില്‍ അന്ധനായും വേഷമിട്ട ജയസൂര്യ തടികുറച്ചും മറ്റും വേറയും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

ഇപ്പോള്‍ ജയസൂര്യ ചെറിയൊരു മധുര പ്രതികാരത്തിനൊരുങ്ങുകയാണ്. ടി വി ആങ്കറിങ്ങിലൂടെയാണ് ജയസൂര്യ വെള്ളിത്തിരയിലെത്തിയതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് വേണ്ടി ജയസൂര്യയ്ക്ക് അവസരം നല്‍കിയതും ആ സമയത്ത് നടനെ ഒരുപാട് സഹായിച്ചതും സതീഷ് കുമാറാണ്. അന്ന് ടെലിവിഷന്‍ രംഗത്തെ പുലിയായിരുന്നു സതീഷ് കുമാര്‍.

ടെലിവിഷന് ടാറ്റ

ജയസൂര്യ ഒരു മധുര പ്രതികാരത്തിനൊരുങ്ങുന്നു

സിനിമയില്‍ അവസരം കിട്ടിയതോടെ ജയസൂര്യ ടെലിവിഷനുകള്‍ക്ക് ടാറ്റ പറഞ്ഞു. ഇപ്പോള്‍ മലയാളത്തിലുള്ള മുന്‍നിര നായകന്മാരില്‍ ഒരാളുമായി.

സതീഷ് കുമാറോ

ജയസൂര്യ ഒരു മധുര പ്രതികാരത്തിനൊരുങ്ങുന്നു

അന്നത്തെ സതീഷ് കുമാര്‍ വെള്ളിത്തിരയിലേക്ക് കടക്കുന്നു. അതും ഒരു സംവിധായകനായി.

 നായകൻ ആര്

ജയസൂര്യ ഒരു മധുര പ്രതികാരത്തിനൊരുങ്ങുന്നു

സതീഷ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനോ ജയസൂര്യ.

ഒരു മധുര പ്രതികരണം

ജയസൂര്യ ഒരു മധുര പ്രതികാരത്തിനൊരുങ്ങുന്നു

ഇത് തനിക്കൊരു മധുര പ്രതികാരമാണെന്നാണ് ജയസൂര്യ പറയുന്നത്. അടുത്തവര്‍ഷം ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നും നടന്‍ അറിയിച്ചു.

അപ്പോത്തിക്കിരി

ജയസൂര്യ ഒരു മധുര പ്രതികാരത്തിനൊരുങ്ങുന്നു

ഇപ്പോള്‍ അപ്പോത്തിക്കീരി എന്ന ചിത്രത്തിലാണ് ജയസൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആസിഫ് അലിയും സുരേഷ് ഗോപിയും ഈ ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

മറ്റ് ചിത്രങ്ങൾ

ജയസൂര്യ ഒരു മധുര പ്രതികാരത്തിനൊരുങ്ങുന്നു

അപ്പോത്തിക്കിരി കഴിഞ്ഞാല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രം, പ്രിയദര്‍ശന്റെ ഒരു ചിത്രം, രജീഷ് മിഥിലി സംവിധാനം ചെയ്യുന്ന ലാല്‍ ബദഹൂര്‍ ശാസ്ത്രി എന്നീ ചിത്രങ്ങളിലും അഭിനയിക്കും.

മകനും സിനിമയിലേക്ക്

ജയസൂര്യ ഒരു മധുര പ്രതികാരത്തിനൊരുങ്ങുന്നു

ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ ജയസൂര്യയുടെ മകന്‍ അദൈ്വതും അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X