നീലചിത്രത്തില്‍ അഭിനയിക്കുക എളുപ്പമല്ല: സണ്ണി
നീലചിത്രത്തിലെ നടിയെന്ന നിലയിലാണ് സണ്ണി ലിയോണ ശ്രദ്ധിക്കപ്പെട്ടത്. ഇതിന്റെ പേരില്‍ ഒത്തിരി വിമര്‍ശനങ്ങളും നടിക്ക് കേള്‍ക്കേണ്ടി വന്നു. എന്നാല്‍ നീല ചിത്രത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് സണ്ണി പറയുന്നത്.
നീലചിത്രങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ സണ്ണി ടെലിവിഷന്‍ ഷോയിലും എത്താറുണ്ട്. സണ്ണി ലിയോണ അവതാരകയായ എം ടിവിയിലെ 'സ്പ്ലിറ്റ്‌സ് വില്ല' എന്ന ഷോയ്ക്കിടെയാണ് സണ്ണി ഇക്കാര്യം പറഞ്ഞത്. നീല ചിത്രത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലത്രെ.

ഒരുപാടാളുകളുടെ ഇടയില്‍ ശരിക്കും പെരുമാറുന്നതോ അഭിനയിക്കുന്നതോ അത്ര എളുപ്പമല്ല. പശ്ചാത്ത രാജ്യങ്ങളില്‍ നീല ചിത്രനിര്‍മാണം എന്നത് വലിയ വ്യവസായമാണ്. അവിടെ അതൊരു തൊഴിലുമാണ്. വിജയകരമായ ഏതൊരു ജോലിക്കു പിന്നിലും അദ്ധ്വാനമുണ്ടെന്നും സണ്ണി ലിയോണ പറഞ്ഞു.
എന്തായാലും ഇനി സണ്ണി നീല ചിത്രത്തിലെ നായിക എന്ന നിലയില്‍ മാത്രമാകില്ല അറിയപ്പെടുക. ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമെല്ലാം സണ്ണിക്കിപ്പോള്‍ ചിത്രങ്ങളുണ്ട്. മോഡലിങിലും സണ്ണിയെ തോല്‍പിക്കാന്‍ കഴിയില്ല.


Click it and Unblock the Notifications