»   » ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

Posted By:
Subscribe to Filmibeat Malayalam

ഗ്യാങ്‌സ് ഓഫ് വാസിപ്പൂര്‍, ബദ് ലാപൂര്‍, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഹുമ ഖുറേഷി. സൂര്യയുടെയെും വിജയ് യുടെയും നായികയായി നേരത്തെ ഹുറയെ തെന്നിന്ത്യന്‍ സിനിമയിലേക്ക് ക്ഷണിച്ചപ്പോള്‍ താരം വന്നില്ല. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുകയാണ്.

മമ്മൂട്ടിയാണ് ഹുമയുടെ പേര് നിര്‍ദ്ദേശിച്ചതെന്നതും ശ്രദ്ധേയം. മമ്മൂട്ടി ഹുമയുടെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്ന് സംവിധായകന്‍ ഉദയ് ആനന്ദന്‍ പറയുന്നു. നേരത്തെ തൃഷയാണ് ചിത്രത്തിലെ നായിക എന്ന വാര്‍ത്തകള്‍ വന്നിരുന്നു, തുടര്‍ന്ന് വായിക്കാം...

ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

ഗ്യാങ്‌സ് ഓഫ് വാസിപ്പൂര്‍, ബദ് ലാപൂര്‍, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഹുമ ഖുറേഷി.

ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

സൂര്യയുടെയെും വിജയ് യുടെയും നായികയായി നേരത്തെ ഹുമയെ തെന്നിന്ത്യന്‍ സിനിമയിലേക്ക് ക്ഷണിച്ചപ്പോള്‍ താരം വന്നില്ല. വൈറ്റ് എന്ന മലയാള സിനിമയിലൂടെ ആദ്യമായി തെന്നിന്ത്യന്‍ സിനിമയില്‍ എത്തുകയാണ് ഹുമ. തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണത്രെ ഹുമ സിനിമ ചെയ്യാം എന്ന് സമ്മതിച്ചത്

ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

മമ്മൂട്ടിയാണ് ഹുമയുടെ പേര് നിര്‍ദ്ദേശിച്ചതെന്നതും ശ്രദ്ധേയം. മമ്മൂട്ടി ഹുമയുടെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്ന് സംവിധായകന്‍ ഉദയ് ആനന്ദന്‍ പറയുന്നു.

ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

ഇന്ത്യയിലെ തന്നെ എല്ലാ അഭിനേതാക്കളെക്കുറിച്ചും കൃത്യമായ വിവരമുള്ള നടനാണ് മമ്മൂട്ടി. സിനിമയില്‍ പത്ത് മിനിട്ട് മാത്രം വന്നുപോകുന്ന നടനായാലും മമ്മൂട്ടി ഓര്‍ത്തിരിക്കുമെന്ന് ഉദയ് പറയുന്നു.

ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

നേരത്തെ തൃഷയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നതെനന് വാര്‍ത്തകളുണ്ടായിരുന്നു. അധികം വൈകാതെ മലയാളത്തില്‍ ഒരു സിനിമ ചെയ്യും എന്ന് സിമ അവാര്‍ഡ് ദാന ചടങ്ങില്‍ തൃഷയും അത് സമ്മതിച്ചതോടെ വാര്‍ത്ത സത്യമാണെന്ന് ധരിച്ചു. എന്നാല്‍ തൃഷയല്ല ഹുമയാണ് നായികയെന്ന് ഇതോടെ വ്യക്തമായി.

ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

പ്രണയകാലം, കേരളാ കഫേയിലെ മൃത്യുഞ്ജയം എന്നിവ ഒരുക്കിയ ഉദയ് അനന്തന്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു.

ഹുമയെ വിളിക്കാന്‍ മമ്മൂട്ടി പറഞ്ഞു, വിജയിയെയും സൂര്യയും വേണ്ടാത്ത ഹുമ മമ്മൂട്ടിക്ക് വേണ്ടി വന്നു!!

ഉദയ് അനന്തന്‍, നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വെറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിപിന്‍ ചന്ദ്രന്റേതാണ് സംഭാഷണം. ലണ്ടന്‍, യൂറോപ്യന്‍ രാജ്യങ്ങളുമാകും ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ഗണേശ് മേനോന്‍ ആണ് ഛായാഗ്രഹണം.

English summary
Uday Ananthan's White has already grabbed attention for being Huma Qureshi's debut in Malayalam. The director now reveals that it was Mammootty who suggested the name of the actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam