»   » ആസിഫ് അലി-അഭിരാമി ഇതു താണ്ട പോലീസ് കിടിലന്‍ ഗാനം പുറത്തിറങ്ങി

ആസിഫ് അലി-അഭിരാമി ഇതു താണ്ട പോലീസ് കിടിലന്‍ ഗാനം പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

ആസിഫ് അലിയും അഭിരാമിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത് താണ്ട പോലീസ്. ഒരു വനിത പോലീസിനെ ചുറ്റിപറ്റിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മാധവ് രാമദാസനാണ്.

ആസിഫ് അലി, അഭിരാമിക്കൊപ്പം ശ്രുതി ലക്ഷ്മിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ മൂവരും ചേര്‍ന്നുള്ള ഒരു തകര്‍പ്പന്‍ ഗാനം പുറത്തിറങ്ങി. കാണൂ..

ആസിഫ് അലി-അഭിരാമി ഇതു താണ്ട പോലീസ് കിടിലന്‍ ഗാനം പുറത്തിറങ്ങി

മാധവ് രാമദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആസിഫ് അലി-അഭിരാമി ഇതു താണ്ട പോലീസ് കിടിലന്‍ ഗാനം പുറത്തിറങ്ങി

സുമേഷ് പരമേശ്വരനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ആസിഫ് അലി-അഭിരാമി ഇതു താണ്ട പോലീസ് കിടിലന്‍ ഗാനം പുറത്തിറങ്ങി

സന്തോഷ് വര്‍മ്മയാണ് വരികള്‍..

ആസിഫ് അലി-അഭിരാമി ഇതു താണ്ട പോലീസ് കിടിലന്‍ ഗാനം പുറത്തിറങ്ങി

വീഡിയോ കാണൂ

English summary
Ithu Thaanda Police song out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam