ജേക്കബിന്റെ സ്വര്‍ഗരാജ്യം ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നൊ?
അവധിക്കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, റീബാ ജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.
സിനിമാ താരങ്ങളടക്കം ചിത്രത്തിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയരുന്നു. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കാം..

ജേക്കബിന്റെ സ്വര്‍ഗരാജ്യം ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നൊ?
റിലീസ് ചെയ്ത ആദ്യ ദിവസം(ഏപ്രില്‍ 8) തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 1.35 കോടിയായിരുന്നു.

ജേക്കബിന്റെ സ്വര്‍ഗരാജ്യം ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നൊ?
മികച്ച നിരുപണത്തിലൂടെയും മറ്റും ചിത്രം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 1.40 കോടിയാണ് ചിത്രത്തിന് നേടിയത്.

ജേക്കബിന്റെ സ്വര്‍ഗരാജ്യം ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നൊ?
ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിലേക്ക് കടന്നപ്പോള്‍ മികച്ച് ബോക്‌സ് ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്.

ജേക്കബിന്റെ സ്വര്‍ഗരാജ്യം ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നൊ?
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദ്യ ഫാമിലി എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, റീബാ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Click it and Unblock the Notifications