»   » ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം യഥാര്‍ത്ഥ ജീവിത കഥ, ജേക്കബ് നിവിന്‍ അല്ല!!

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം യഥാര്‍ത്ഥ ജീവിത കഥ, ജേക്കബ് നിവിന്‍ അല്ല!!

Written By:
Subscribe to Filmibeat Malayalam

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. മറ്റ് മൂന്ന് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന് ഒരു പ്രത്യേകതയുണ്ട്.

അതെ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം 'റിയല്‍ ലൈഫ് സ്റ്റോറിയാണ്'. തന്റെ സുഹൃത്തിന്റെ ജീവിതാണ് ചിത്രമെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ച ചിത്രത്തെ കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ...


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം യഥാര്‍ത്ഥ ജീവിത കഥ, ജേക്കബ് നിവിന്‍ അല്ല!!

ജേക്കബ് ഷെര്‍ലി എന്നീ ദമ്പതികളുടയെയും അവരുടെ അഞ്ച് മക്കളുടെയും കഥയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം.


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം യഥാര്‍ത്ഥ ജീവിത കഥ, ജേക്കബ് നിവിന്‍ അല്ല!!

രണ്‍ജി പണിക്കറാണ് ജേക്കബ് എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. മക്കളായി നിവിന്‍ പോളി, ശ്രീനാഥ് ഭാസി, അയിന, മാസ്റ്റര്‍ സ്‌റ്റേസന്‍ വര്‍ഗ്ഗീസ് എന്നിവരും അഭിനയിക്കുന്നു. ഈ കഥാപാത്രങ്ങളത്രെയും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും എടുത്തതാണ്


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം യഥാര്‍ത്ഥ ജീവിത കഥ, ജേക്കബ് നിവിന്‍ അല്ല!!

പുതുമുഖ താരം റീബ മോണിക്കയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയാണ് റീബ


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം യഥാര്‍ത്ഥ ജീവിത കഥ, ജേക്കബ് നിവിന്‍ അല്ല!!

വിനീതിന്റെ ആദ്യ ചിത്രം സൗഹൃദത്തിന് വേണ്ടിയും രണ്ടാമത്തെ ചിത്രം പ്രണയത്തിന് വേണ്ടിയും മൂന്നാമത്തെ ചിത്രം സമൂഹത്തിന് വേണ്ടിയുമായിരുന്നു. എന്നാല്‍ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം പക്ക ഒരു കുടുംബ ചിത്രമാണ്. ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.


English summary
‘Jacobinte Swargarajyam’ is one of Vineeth’s different movies. He says that it was a tough choice and that it is based on real life incidents. He says that the difficuly is that he could ot draw from his previous movies or personal experiences. The movie is broadly based on the life of one of his friends.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam