»   » ദുല്‍ഖറിനെ കടത്തിവെട്ടി നിവിന്‍ പോളി

ദുല്‍ഖറിനെ കടത്തിവെട്ടി നിവിന്‍ പോളി

By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകകനായ ചാര്‍ലി എന്ന ചിത്രത്തിന്റെ ഗ്രോസ് കലക്ഷന്‍ കടത്തിവെട്ടിയാണ് ഇപ്പോള്‍ നിവിന്‍ പോളിയുപടെ പോക്ക്. നിവിന്റെ ഒടുവില്‍ തിയേറ്ററിലെത്തിയ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിയ്ക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലക്‌സിലാണ് ജേക്കബ് ചാര്‍ലിയുടെ കലക്ഷന്‍ മറികടന്നത്. പതിനഞ്ച് ദിവസത്തെ പ്രദര്‍ശനം കൊണ്ട് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സില്‍ നിന്നും വാരിയത് 1.5വ കോടിരൂപയാണ്


ദുല്‍ഖറിനെ കടത്തിവെട്ടി നിവിന്‍ പോളി

ആദ്യ ദിവസം ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 62.5 ലക്ഷം രൂപയാണ്. കേരളളത്തിന് പുറത്തുള്ള കണക്കും ചേര്‍ത്ത് അത് 1.37 കോടിരൂപയാണ്


ദുല്‍ഖറിനെ കടത്തിവെട്ടി നിവിന്‍ പോളി

മൂന്നാം ദിവസം 3.7 കോടിരൂപ ചിത്രം ആകെ നേടി


ദുല്‍ഖറിനെ കടത്തിവെട്ടി നിവിന്‍ പോളി

റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ചിത്രം 7. 18 കോടി രൂപ വാരി


ദുല്‍ഖറിനെ കടത്തിവെട്ടി നിവിന്‍ പോളി

ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിയ്ക്കുന്നു. 13 ദിവസം കൊണ്ട് നേടിയത് 10.4 കോടി രൂപയാണ്


English summary
Jacobinte Swargarajyam beats Charlie in Kochi multiplex
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam