»   » ദുല്‍ഖറിന് കട്ട കലിപ്പ്, നിവിനിത് സ്വര്‍ഗ്ഗം,വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

ദുല്‍ഖറിന് കട്ട കലിപ്പ്, നിവിനിത് സ്വര്‍ഗ്ഗം,വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ കലിയും നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനോടെ വിദേശ തിയേറ്ററുകളില്‍ മുന്നേറുന്നു. മാര്‍ച്ച് 26ന് റിലീസ് ചെയ്ത ദുല്‍ഖറും സായി പല്ലവിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കലി 3,950 ഡോളര്‍(28.84 ലക്ഷം) യുഎസ് ബോക്‌സ് ഓഫീസില്‍ നേടിയത്. ഒമ്പത് സ്‌ക്രീനുകളിലായാണ് ചിത്രം യുഎസില്‍ പ്രദര്‍ശിപ്പിച്ചത്.

എന്നാല്‍ റിലീസ് ചെയ്ത് 27 ദിവസം പിന്നിടുന്ന കലി കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 13.35 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. അതേ സമയം വിനീത് ശ്രീനിവാസന്റെ ആദ്യ കുടുംബ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യം 35,526 ഡോളര്‍(23.68 ലക്ഷം) നേടി. 11 തിയേറ്ററുകളിലായാണ് ചിത്രം യു എസില്‍ പ്രദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് കാണു...

ദുല്‍ഖറിന് കട്ട കലിപ്പ്, നിവിന്‍ പോളിക്കിത് സ്വര്‍ഗ്ഗം, വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. ഏപ്രില്‍ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ ലോകത്തുള്ള പലരും ചിത്രം അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

ദുല്‍ഖറിന് കട്ട കലിപ്പ്, നിവിന്‍ പോളിക്കിത് സ്വര്‍ഗ്ഗം, വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ലക്ഷ്മി രാമ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, റീബാ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദുല്‍ഖറിന് കട്ട കലിപ്പ്, നിവിന്‍ പോളിക്കിത് സ്വര്‍ഗ്ഗം, വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

യുഎസില്‍ 11 സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 23.68 ലക്ഷം നേടി.

ദുല്‍ഖറിന് കട്ട കലിപ്പ്, നിവിന്‍ പോളിക്കിത് സ്വര്‍ഗ്ഗം, വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

12.85 കോടിയാണ് കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ദുല്‍ഖറിന് കട്ട കലിപ്പ്, നിവിന്‍ പോളിക്കിത് സ്വര്‍ഗ്ഗം, വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

ചാര്‍ലിക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രം. പ്രേമം നായിക സായി പല്ലവിയുടെ രണ്ടാം ചിത്രം കൂടിയായിരുന്നു കലി. ദേഷ്യം എന്ന വികാരത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് സമീര്‍ താഹിറാണ്.

ദുല്‍ഖറിന് കട്ട കലിപ്പ്, നിവിന്‍ പോളിക്കിത് സ്വര്‍ഗ്ഗം, വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

28.84 ആണ് യുഎസില്‍ നിന്നുള്ള കളക്ഷന്‍. ഒമ്പത് സ്‌ക്രീനുകളിലായാണ് യുഎസില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.

ദുല്‍ഖറിന് കട്ട കലിപ്പ്, നിവിന്‍ പോളിക്കിത് സ്വര്‍ഗ്ഗം, വിദേശത്തും കേരളത്തിലും ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്?

27 ദിവസം പിന്നിട്ട കലി 13.35 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയത്.

English summary
Nivin Pauly's 'Jacobinte Swargarajyam' performs well; Dulquer Salmaan's 'Kali' holds steady.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam