»   » വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പ്രദര്‍ശനത്തിനായി ഗള്‍ഫ്,യുറോപ്പ് രാജ്യങ്ങിലേക്ക്

വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പ്രദര്‍ശനത്തിനായി ഗള്‍ഫ്,യുറോപ്പ് രാജ്യങ്ങിലേക്ക്

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ ഫാമിലി എന്റര്‍ടെയ്‌നറായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇന്ത്യയിലും വിദേശത്തും ബോക്‌സ് ഓഫീസില്‍ പണം വാരുന്നു. യുഎസില്‍ 17 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇപ്പോള്‍ രണ്ടാഴ്ച പിന്നിടുന്നു. രണ്ടാമത്തെ ആഴ്ചയില്‍ മാത്രമായി 23,534 ഡോളറാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

Read Also: ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് താരങ്ങള്‍ പറയുന്നു

ഇപ്പോള്‍ യുഎസിലെ തിയേറ്ററുകളില്‍ നിന്ന് രണ്ട് ആഴ്ച കൊണ്ട് ചിത്രം നേടിയത് 69,092 ഡോളറാണ്. അതായത് 45.9 ലക്ഷം. ഇതിനെല്ലാം പുറമെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് മറ്റൊരു ഭാഗ്യം കൂടി. ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയാണ്. ഗള്‍ഫില്‍ അമ്പതിലേറെ തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തുടര്‍ന്ന് വായിക്കൂ...

വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇനി പ്രദര്‍ശനത്തിനായി ഗള്‍ഫ്, യുറോപ്പ് രാജ്യങ്ങളിലേക്ക്

വിനീത് ശ്രീനിവാസന്റെ ആദ്യത്തെ കുടുംബ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വിനീതിന്റെ പ്രിയ സുഹൃത്തിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയിരുന്നു.

വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇനി പ്രദര്‍ശനത്തിനായി ഗള്‍ഫ്, യുറോപ്പ് രാജ്യങ്ങളിലേക്ക്

അവധിക്കാലത്ത് തിയേറ്ററുകളില്‍ എത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇനി പ്രദര്‍ശനത്തിനായി ഗള്‍ഫ്, യുറോപ്പ് രാജ്യങ്ങളിലേക്ക്

ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ബാബു തോമസാണ് ചിത്രം നിര്‍മ്മിച്ചത്.

വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇനി പ്രദര്‍ശനത്തിനായി ഗള്‍ഫ്, യുറോപ്പ് രാജ്യങ്ങളിലേക്ക്

മികച്ച പ്രതികരണം നേടുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും പണം വാരുന്നു. യുഎസില്‍ 17 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇനി പ്രദര്‍ശനത്തിനായി ഗള്‍ഫ്, യുറോപ്പ് രാജ്യങ്ങളിലേക്ക്

യുഎസില്‍ രണ്ടാ് ആഴ്ച പിന്നിടുമ്പോള്‍ 69.092 ഡോളര്‍ നേടി. അതായത് 45.9 ലക്ഷമാണ് ചിത്രം യുഎസില്‍ നിന്ന് നേടിയത്. രണ്ടാമത്തെ ആഴ്ചയില്‍ മാത്രമായി 23,534 ഡോളര്‍ നേടിയിരുന്നു.

വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇനി പ്രദര്‍ശനത്തിനായി ഗള്‍ഫ്, യുറോപ്പ് രാജ്യങ്ങളിലേക്ക്

യുഎസിലെ പ്രദര്‍ശനത്തിന് പിന്നാലെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഗള്‍ഫിലും യുറോപ്പിലും പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ഗള്‍ഫില്‍ 50 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. യുകെയിലും അയര്‍ലന്റിനലുമായി 105 തിയേറ്ററിലും പ്രദര്‍ശിപ്പിക്കും.

വമ്പന്‍ കളക്ഷന്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇനി പ്രദര്‍ശനത്തിനായി ഗള്‍ഫ്, യുറോപ്പ് രാജ്യങ്ങളിലേക്ക്

കേരളത്തില്‍ 21 ദിവസം കൊണ്ട് 15.23 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

English summary
Jacobinte Swargarajyam US box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam