»   » മരിക്കുന്നതിന്റെ തലേദിവസം താന്‍ മണിയെ കണ്ടിരുന്നു, വയ്യാത്തതായി തോന്നിയില്ല, ആള് ഹാപ്പിയായിരുന്നു

മരിക്കുന്നതിന്റെ തലേദിവസം താന്‍ മണിയെ കണ്ടിരുന്നു, വയ്യാത്തതായി തോന്നിയില്ല, ആള് ഹാപ്പിയായിരുന്നു

Posted By:
Subscribe to Filmibeat Malayalam

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് താനും മണിയും കണ്ടിരുന്നതായി നടന്‍ ജാഫര്‍ ഇടുക്കി. മണിയുടെ ഔട്ട് ഹൗസില്‍ വച്ചായിരുന്നു കണ്ടത്. പുതിയ ഒരു സിനിമയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സംസാരിക്കാനുമായിരുന്നു പോയതെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

സിനിമയിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകരും മണിയുടെ നാട്ടിലെ ബന്ധുക്കളും കൂടിയായിരുന്നു പോയത്. എന്നാല്‍ അവിടെ വച്ച് മണിക്ക് ഒരു അസുഖമുള്ളതായി തോന്നിയില്ല, മണി എന്നത്തെ പോലെ സന്തോഷവാനും ആരോഗ്യവാനുമായിരുന്നുവെന്ന്-ജാഫര്‍ ഇടുക്കി

മരിക്കുന്നതിന്റെ തലേദിവസം താന്‍ മണിയെ കണ്ടിരുന്നു, വയ്യാത്തതായി തോന്നിയില്ല, ആള് ഹാപ്പിയായിരുന്നു

കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണം പ്രേക്ഷകരെയും സിനിമാകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

മരിക്കുന്നതിന്റെ തലേദിവസം താന്‍ മണിയെ കണ്ടിരുന്നു, വയ്യാത്തതായി തോന്നിയില്ല, ആള് ഹാപ്പിയായിരുന്നു

അസുഖത്തെ തുടര്‍ന്ന് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ തലേദിവസം താനും മണിയും കണ്ടിരുന്നതായി ജാഫര്‍ ഇടുക്കി പറയുന്നു.

മരിക്കുന്നതിന്റെ തലേദിവസം താന്‍ മണിയെ കണ്ടിരുന്നു, വയ്യാത്തതായി തോന്നിയില്ല, ആള് ഹാപ്പിയായിരുന്നു

ബിയര്‍ കഴിച്ചിരുന്നു. എന്നാല്‍ മറ്റ് ലഹരി ഒന്നും കഴിച്ചിട്ടുമില്ല. പിറ്റേദിവസമാണ് മണി ആശുപത്രിയിലാണെന്നുള്ള കാര്യം അറിയുന്നത്.

മരിക്കുന്നതിന്റെ തലേദിവസം താന്‍ മണിയെ കണ്ടിരുന്നു, വയ്യാത്തതായി തോന്നിയില്ല, ആള് ഹാപ്പിയായിരുന്നു

ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ പോലും മണിക്ക് കഴിയില്ല.

മരിക്കുന്നതിന്റെ തലേദിവസം താന്‍ മണിയെ കണ്ടിരുന്നു, വയ്യാത്തതായി തോന്നിയില്ല, ആള് ഹാപ്പിയായിരുന്നു

വിഷം അകത്ത് ചെന്നതായി പറയുന്നുണ്ടെങ്കില്‍ സത്യം പുറത്ത് വരട്ടെ- ജാഫര്‍ ഇടുക്കി പറയുന്നു.

English summary
Jaffer Idukki about Kalabhavan Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam