വർഷങ്ങൾക്ക് ശേഷം ജഗതി സിനിമയിൽ!! കബീറിന്റെ ദിവസങ്ങൾ, താരത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ഏഴു വർഷത്തിനു ശേഷം ജഗതി വീണ്ടും വെള്ളിത്തിരയിൽ തിരിച്ചെത്തുന്നു. ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ച ഒരു ഞായറാഴ്ച എന്ന ചിത്രത്തിന്റെ നിർമാതാവ് ശരത് ചന്ദ്രൻ നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ കബീറിന്റെ ഞായറാഴ്ച എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ രണ്ടാം വരവ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജഗതി ലൊക്കേഷനിൽ എത്തിയിട്ടുണ്ട്. താരത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

jagathi

ശരത് ചന്ദ്രൻ നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ശ്രീകുമാറാണ്. മുരളി ചന്ദ്, ഭരത്, റേച്ചൽ, ഡേവിഡ്, സുധീർ കരമന, മേജർ രവി, ബിജുക്കുട്ടൻ, കൈലാഷ്, താരകല്യാൺ, സോന നായർ, ജിലു ജോസഫ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനാണ്, അൽഫോസ് ജോസഫ്, അനിത ഷേയ്ഖ് എന്നിവരാണ് സംഗീതം നൽകുന്നത്.

2012 ൽ ഉണ്ടായ കാർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്ന് കഴിഞ്ഞ 7 വർഷങ്ങളായി അദ്ദേഹം ചികിത്സയിൽ തുടരുകയാണ്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹം വീണ്ടും ഫ്രെയിമിൽ വരുന്നത്. എം പദ്മകുമാറിന്റെ തിരുവമ്പാടി തമ്പാന്റെ സെറ്റിൽ നിന്ന് അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഇടപ്പാതിയുടെ സെറ്റിലേയ്ക്ക് പോകവെയായിരുന്നു അപകടം സംഭവിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X